നളന്ദ: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12-കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നെഹ്റു പ്ലേസില്‍ പൂവാലശല്യം ചോദ്യം ചെയ്ത യുവതികള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികളാണ് അതിക്രൂരമായ ആക്രമണവും വംശീയ അധിക്ഷേപവും നേരിട്ടത്. ശാരീരികമായി ഉപദ്രവിച്ച പ്രതികള്‍ യുവതികളുടെ...
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവതി കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശത്തെ ലഹരി ഡീലറും ക്രിമിനല്‍ പശ്ചാത്തലവുമുള്ള ബ്രൂസ്ലി ഷിബുവിന് എതിരെയാണ് യുവതിയുടെ...
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്നത് വന്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സൂചന. തങ്ങളെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് അധിക്ഷേപിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച...
റാഞ്ചി: ഡിജിറ്റല്‍ യുഗത്തില്‍ തട്ടിപ്പും ഹൈടെക് ആകുന്നു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന എസ്.എസ്.സി ജി.ഡി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിചിത്രമായ ക്രമക്കേടാണ് പുറത്തുവന്നിരിക്കുന്നത്. പരീക്ഷാ ഹാളിലിരിക്കുന്ന ഉദ്യോഗാര്‍ത്ഥി വെറുതെ...
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റില്‍. ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയില്‍ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് അറസ്റ്റിലായത്.കഴക്കൂട്ടം പോലീസ് ആണ് ഇയാളെ അറസ്റ്റ്...
തൃശൂർ: സൗഹൃദം നടിച്ച് യുവതിയെ വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. തശ്ശൂർ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫഹീം അഹമ്മദ് (23) എന്ന യുവാവിനെ തലശ്ശേരിയിൽ...
കൊല്ലം: പണം ചോദിച്ച് കളക്ടറുടെ മെസേജ് വരുന്നുണ്ടോ? സൂക്ഷിക്കുക, ചതിക്കുഴിയാണ്. കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം. ഉന്നത ഉദ്യോഗസ്ഥരുടെ പേരും...