Business
ഇലക്ട്രോണിക്സ്,ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സെയിൽ
April 25, 2021
ഇലക്ട്രോണിക്സ്,ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സെയിൽ
ഈ വർഷം മാർച്ചിൽ നടന്ന ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിൻറെ വിജയത്തിനുശേഷം ഫ്‌ളിപ്പ്കാർട്ട് മറ്റൊരു ശ്രദ്ധേയമായ വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഓൺലൈൻ റീട്ടെയിലർ മെയ് മാസത്തിൽ ബിഗ് സേവിംഗ്…
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
April 24, 2021
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ലെത്തി. തുടര്‍ച്ചയായ രണ്ടാം…
കുതിച്ചുയര്‍ന്ന് സ്വര്‍ണ വില
April 22, 2021
കുതിച്ചുയര്‍ന്ന് സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 400 രൂപ കൂടി 36,280 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി. ഈ മാസം…
സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി
April 16, 2021
സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രില്‍ മാസം…
വിഷുദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുകയറി
April 14, 2021
വിഷുദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുകയറി
കൊച്ചി:വിഷുദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുകയറി.ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന്റെ വില 35,000 കടന്നു. പവന് 35,040…
സ്വര്‍ണ വില വീണ്ടും കൂടി
April 12, 2021
സ്വര്‍ണ വില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപ വര്‍ധിച്ച് 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ…
സ്വര്‍ണ വിലയില്‍ കുതിച്ച് ചാട്ടം; പവന് 400 രൂപ വര്‍ധിച്ചു
April 9, 2021
സ്വര്‍ണ വിലയില്‍ കുതിച്ച് ചാട്ടം; പവന് 400 രൂപ വര്‍ധിച്ചു
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 34,800 രൂപ. ഗ്രാമിന് അന്‍പതു…
വായ്പാ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
April 7, 2021
വായ്പാ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
മുംബൈ:നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്. നടപ്പ്…
വാട്ട്സ്ആപ്പ് ആപ്പിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ ഉടൻ
April 2, 2021
വാട്ട്സ്ആപ്പ് ആപ്പിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ ഉടൻ
വാട്ട്സ്ആപ്പ് ആപ്പിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടൻ അവതിരിപ്പിക്കും. വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട്…
സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ നൈക്കി രംഗത്ത്, കോപ്പിയടിയെന്ന് പരാതി
April 1, 2021
സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ നൈക്കി രംഗത്ത്, കോപ്പിയടിയെന്ന് പരാതി
ന്യൂയോര്‍ക്ക്: മനുഷ്യ രക്തം അടങ്ങിയതെന്ന് അവകാശപ്പെടുന്ന സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ പ്രശസ്ത സ്പോര്‍ട്സ് ഷൂ ബ്രാന്‍ഡായ നൈക്കി. അമേരിക്കയിലെ പ്രശസ്ത റാപ്പ് സംഗീതഞ്ജന്‍ ലില്‍ നാസ് എക്സുമായി…