25.3 C
Kottayam
Sunday, June 28, 2026

CATEGORY

Business

ഐഫോണ്‍ 13 പരമ്പര അവതരിപ്പിച്ചു, ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും

ന്യൂയോർക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.ഐഫോൺ 13 പരമ്പര ആപ്പിൾ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങളിലും നിരവധി...

ടാറ്റ ടിഗോര്‍ കാറിന് വൻ വിലക്കിഴിവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര,2.30 ലക്ഷം രൂപ കുറയും

മുംബൈ:ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വൻ ഇൻസെൻറീവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ ഇ വി പോളിസി അനുസരിച്ച് വാഹനത്തിന്​ 2.30 ലക്ഷം രൂപ കുറയും എന്ന് ഓട്ടോ കാര്‍ ഇന്ത്യ...

സ്വകാര്യത മുഖ്യം,വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ല, പുതിയ ഫീച്ചർ ഉടൻ

മുംബൈ:ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ട് എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്‌ആപ്പ്.ഇതോടെ വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സന്ദേശങ്ങളുടെ എന്‍ഡു ടു എന്‍ഡ്...

ജാഗ്രതെ! വാട്സ് ആപ്പ് സന്ദേശങ്ങൾ ഫെയ്സ്ബുക്ക് ജീവനക്കാർ വായിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്

മുംബൈ:ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള ജനപ്രിയ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ആപ്പിന്‍റെ സുരക്ഷയെ കുറിച്ച്‌​ ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്​.ആപ്ലിക്കേഷന്‍ 'എന്‍ഡ്​ ടു എന്‍ഡ്​ എന്‍ക്രിപ്​ഷന്‍' ആണെന്നും ആളുകളുടെ സ്വകാര്യതക്ക്​ യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്ബനിയുടെ വാദം....

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്....

മഹീന്ദ്ര വാഹന ഉൽപാദനം നിർത്തിവയ്ക്കുന്നു, കാരണമിതാണ്

മുംബൈ:സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരാഴ്ചത്തേക്ക് ഉൽപാദനം നിർത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി...

ഉത്സവകാലത്തിന് തയ്യാറെടുത്ത് ഫ്‌ളിപ്പ്കാര്‍ട്ട്,14000 പേര്‍ക്ക് തൊഴിലവസരം

ബെംഗളൂരു: ഇ-കൊമേഴ്സ് കമ്പനികൾക്ക് പൂട്ടിടാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിന് അതിന്റെ ആവലാതികളൊന്നുമില്ല. കമ്പനി ഫെസ്റ്റീവ് സീസണിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത് കണ്ട് എതിരാളികൾ തന്നെ അമ്പരന്നിരിക്കുകയാണ്. ഫെസ്റ്റീവ് സീസണിന്...

ടാറ്റയുടെ ടിഗോർ ഇവി ഓഗസ്റ്റ് 31ന് വിപണയിലെത്തും

ന്യൂഡല്‍ഹി: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പുത്തൻ ടിഗോർ ഇവി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. പുതിയ ടിഗോർ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇവി...

ഗൂഗിളുമായി ചേർന്നുള്ള ജിയോ ഫോൺ നെക്സ്റ്റ് സെപ്തംബർ 10ന്, പ്രീ ബുക്കിംഗ് ഉടൻ

മുംബൈ:ഗൂഗിളുമായി ചേര്‍ന്ന് വികസിപ്പിച്ച റിലയന്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നും ഇതിനു മുന്നോടിയായി...

ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി.എല്‍.ഇ. മോഡലിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഈ വാഹനത്തിന് 2.07...

Latest news