ന്യൂഡൽഹി: ലോകത്തിന്റെ പലഭാഗത്തും സാമൂഹിക മാധ്യമങ്ങൾ നിശ്ചലമായതായി റിപ്പോർട്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്.
ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനങ്ങളിൽ തടസംനേരിട്ടതിൽ ഖേദിക്കുന്നുവന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച...
മുംബൈ:വ്യത്യസ്ത പ്ലേബാക്ക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. വീണ്ടും വോയ്സ് മെസേജുകള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ശ്രദ്ധിക്കുന്നു. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയിസ് മെസേജുകള്‍ക്ക് സ്വീകാര്യത...
ന്യൂയോർക്ക്:സ്റ്റീവ് ജോബ്‌സിന്റെ വിധവയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അറ്റ്‌ലാന്റിക് മാസിക ഫേസ്ബുക്കിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത്.
ആഗോളസാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ഇത് ജനാധിപത്യത്തിനെതിരേ ഇടിഗോളമാകുമെന്നും ആരോപണം. ഇത് 'നാഗരിക തകര്‍ച്ചയുടെ ഉപകരണം' എന്നാണ് എഫ്ബിയെ...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു....
ദില്ലി രാജ്യത്ത് ഇന്നും ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45...
ന്യൂഡൽഹി:2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
രണ്ട് ലക്ഷം ടെർമിനലുകൾ 2022...
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ലാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759...
ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വാട്ട്സ്ആപ്പില്‍ നിന്ന് എന്നെന്നേക്കുമായി ലോക്ക് ചെയ്യും. ഉപയോക്താക്കള്‍ അവരുടെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണ്‍...
മുംബൈ:വാട്ട്സ്ആപ്പ് (Whats App) അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ്. ഈ സവിശേഷതകളില്‍ ചിലത്...
തിരുവനന്തപുരം:രാജ്യത്ത് ഡീസൽ വില (diesel price) വീണ്ടും കൂടി. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05...