33.4 C
Kottayam
Friday, May 3, 2024

സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസ്സപ്പെട്ടു

Must read

ന്യൂഡൽഹി: ലോകത്തിന്റെ പലഭാഗത്തും സാമൂഹിക മാധ്യമങ്ങൾ നിശ്ചലമായതായി റിപ്പോർട്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്.

ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനങ്ങളിൽ തടസംനേരിട്ടതിൽ ഖേദിക്കുന്നുവന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് സേവനങ്ങൾ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങൾ എപ്പോൾ പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week