32.3 C
Kottayam
Thursday, May 2, 2024

CATEGORY

Business

റെഡ്മി രണ്ട് പുതിയ ലാപ്‌ടോപ്പുകള്‍ കൂടി പുറത്തിറക്കി, വിലയിങ്ങനെ

മുംബൈ:റെഡ്മി രണ്ട് പുതിയ ലാപ്‌ടോപ്പുകള്‍ കൂടി പുറത്തിറക്കി. റെഡ്മിബുക്ക് പ്രോ 14, റെഡ്മിബുക്ക് പ്രോ 15 എന്നിവയാണിത്. 30 മണിക്കൂര്‍ ബാറ്ററി ലൈഫ് ഇതിനുണ്ട്. ഇന്റല്‍ കോര്‍ പ്രോസസറുകളുമായാണ് റെഡ്മിബുക്ക് പ്രോ മോഡലുകള്‍...

സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ്. ഗ്രാമിന് 4270 രൂപയും പവന് 34,160 രൂപയുമായി കഴിഞ്ഞ ഒമ്പതു മാസത്തെ താഴ്ന്ന...

ഈ നേട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന നേട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി. 82.8 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം...

ഒറ്റ ചാർജ്ജിൽ 200 കിലോമീറ്റർ മൈലേജ് , കുറഞ്ഞവിലയിൽ തകർപ്പൻ ഇലക്ട്രിക് കാർ എത്തി

മുംബൈ:ഇലക്ട്രിക് വാഹനങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യൻ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി സ്ട്രോം. 2018-ൽ പ്രദർശിപ്പിച്ച സ്ട്രോം ആർ3 എന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 10,000 രൂപ...

സ്വര്‍ണ വില വീണ്ടും 35,000ന് താഴെ; ഇന്ന് കുറഞ്ഞത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 35,000ന് താഴെയെത്തി. പവന് 280 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 34,720 രൂപ. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി. ...

‘ധാരണാപത്രം ഫെബ്രുവരി 2 ന് ഒപ്പുവെച്ചതില്‍ ഗൂഢാലോചന’, പ്രശാന്തിന് ഇതിലെന്താണ് താല്‍പ്പര്യം? മേഴ്‌സിക്കുട്ടിയമ്മ’

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പങ്കെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് നുണ പ്രചരണം നടത്തുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിവാദമുണ്ടാക്കാന്‍ ചെന്നിത്തല...

ജോര്‍ജ്ജുകുട്ടിയുടെ കാറിൻ്റെ രഹസ്യം,സസ്പെൻസ് പൊളിയുന്നു

കൊച്ചി:ജിത്തു ജോസഫിന്റെ ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും...

മൊബൈൽ വരിക്കാരിൽ ജിയോയെ മറികടന്ന് എയർടെൽ ഒന്നാമത്

മുംബൈ: രാജ്യത്തെ പുതിയ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ. ഡിസംബറിൽ 55 ലക്ഷം പേരെ എയർടെൽ തങ്ങളുടെ ഭാഗമാക്കി. ജിയോയ്ക്ക് 32 ലക്ഷം പേരെയാണ് ചേർക്കാനായത്. കഴിഞ്ഞ 14 മാസത്തിനിടെ...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്നു വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപ. ഗ്രാമിന് 25 രൂപ കൂടി 4325 ആയി....

മോട്ടോറോളയുടെ ബജറ്റ് സ്മാർട്ട്ഫോൺ മോട്ടോ E7 പവർ അവതരിപ്പിച്ചു

ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് മോട്ടോ E7 പവർ അവതരിപ്പിച്ച് മോട്ടോറോള. ഇതോടെ മോട്ടോറോള E7 ശ്രേണിയിൽ രണ്ട് ഫോണുകളായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോട്ടോ E7 പ്ലസ് മോട്ടോറോള അവതരിപ്പിച്ചിരുന്നു. മികച്ച ബാറ്ററി,...

Latest news