മുംബൈ:ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G) ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 16,999 രൂപ പ്രാരംഭ വിലയില്‍, റിയല്‍മിയില്‍ നിന്നുള്ള സമാനമായ മറ്റ് 5ജി...
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടം അനുസരിച്ച് ഒക്ടോബറില്‍ 20ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്‌ആപ്പ്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയുമധികം വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് എന്നത് കൊണ്ട് ഉപയോക്താവിന്...
കൊച്ചി:രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങി കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ് ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്. 94 രൂപ...
തിരുവനന്തപുരം: ഇന്നത്തെ സ്വർണവില (Gold price today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 4475 രൂപ എന്ന നിലയിലാണ്. ഒരു ഗ്രാം 22 കാരറ്റ്...
ന്യൂഡല്‍ഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെറ്റര്‍ ഡോട്ട് കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ് ആണ് 900 ജീവനക്കാരെ വീഡിയോ...
ഓടിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ ട്രക്കിനെ (Truck) സഞ്ചരിക്കുന്ന നീന്തല്‍ക്കുളമാക്കി (Swimming Pool) മാറ്റി യൂട്യൂബര്‍. ഈ വേറിട്ട നീന്തല്‍ക്കുളത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്. Crazy XYZ എന്ന...
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു. 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ ഒന്നിന്...
കൊച്ചി: സ്വര്‍ണവിലയിൽ വൻ ഇടിവ്.200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,680 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞു. 4460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 80...
മുംബൈ:ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ പ്ലാറ്റ്ഫോമില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ തുടരുന്നു. അത് നവംബര്‍ 30 വരെയുണ്ടാകും. ഈ വില്‍പ്പനയില്‍ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 12, പിക്‌സല്‍ 4എ, റിയല്‍മി നാര്‍സോ 30...
ന്യൂഡൽഹി: പ്രീപെയ്ഡ് നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവ് റിലയൻസ് ജിയോ. കഴിഞ്ഞ ദിവസം എയർടെലും വോഡഫോൺ ഐഡിയയും നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി. പ്രീപെയ്ഡ് താരിഫുകൾക്ക് 21...