23.7 C
Kottayam
Saturday, July 18, 2026

CATEGORY

Business

അടുത്തവര്‍ഷം 5 ജി,13 നഗരങ്ങളിൽ സേവനം ലഭ്യമാകും, ഇവയാണ് നഗരങ്ങൾ

മുംബൈ: രാജ്യത്ത് 5ജി സേവനങ്ങള്‍ (5G Service) അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍  നാല് മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി...

ഫ്ലിപ്കാർട്ടിൽ ഐഫോണിന് വമ്പൻ വിലക്കുറവ്, 18,000 രൂപ കിഴിവ്,കൂടെ മറ്റു ഓഫറുകളും

മുംബൈ:രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഐഫോണുകൾ വൻ വിലക്കുറവിൽ വിൽക്കുന്നു. ഐഫോൺ 12 മിനി ഫ്ലിപ്പ്കാർട്ടിൽ 18,000 രൂപയിലധികം കിഴിവിലാണ് വിൽക്കുന്നത്. ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മികച്ച...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545...

പുതിയ വർഷത്തിൽ കീശ കാലിയാവാതിരിക്കാൻ ഇക്കാര്യങ്ങളറിയുക

കൊച്ചി:പുതിയ വർഷത്തിലെ ഈ സാമ്പത്തിക മാറ്റങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിൽ പോക്കറ്റ് കാലിയായേക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. എ ടി എം ഇടപാടുകൾക്ക് ചെലവേറും ശ്രദ്ധിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ ചെലവ്...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 36,280 രൂപയാണ് വില. ഒരു ഗ്രാമിന് 4,535 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില...

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി നാലുദിവസം...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 36,560 രൂപ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയ ില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. 320 രൂപ കുറഞ്ഞ് ഒരു...

നിങ്ങൾ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിയ്ക്കുന്നവരാണോ? അടുത്ത മാസം മുതലുള്ള ഈ സാമ്പത്തിക പരിഷ്കാരങ്ങൾ അറിയുക

കൊച്ചി:പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് (RBI) എല്ലാ മെര്‍ച്ചന്റുമാരോടും (Merchants) പേയ്‌മെന്റ് ഗെയ്‌റ്റ്‌വേകളോടും (Payment Gateway) അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 2022 ജനുവരി...

ഓഹരി വിപണിയിൽ വന്‍തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടമായത് ഒമ്പത് ലക്ഷം കോടിയിലേറെ

മുംബൈ: സമീപകാലത്തെ ഏറ്റവുംവലിയ തകർച്ചനേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകർന്നടിയുന്നത് ഇതാദ്യമായാണ്. ഒരൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ. 2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കിൽ...

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു...

Latest news