മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്.ഇതാദ്യമായാണ് രൂപയുടെ മൂല്യം 79 കടക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ്...
ന്യൂഡൽഹി: മകൾ ഇഷ അംബാനിയെ കമ്പനിയുടെ റീട്ടെയിൽ ശൃംഖലയുടെ തലപ്പത്തേക്കെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ധീരുബായ് അംബാനി. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിരിക്കവെയാണ് ഇഷയെ പുതിയ സ്ഥാനത്തേക്ക്...
ഗൂഗിൾ ജിമെയിലുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അവതരിപ്പിച്ചു. ജിമെയിൽ ഓഫ്‌ലൈൻ എന്ന വളരെ ഉപയോഗപ്രദമായ ഫീച്ചറാണ് അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത അവസരങ്ങളിൽ പോലും ജിമെയിൽ ഉപയോഗിക്കാൻ സാധിക്കുന്ന...
മുംബൈ:2021 അവസാനമാണ് ഗൂഗിളുമായി സഹകരിച്ച് റിലയൻസ് ജിയോ, ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ വിലയിൽ താങ്ങാനാവുന്ന ഫീച്ചറുകൾ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുമായാണ് JioPhone Next വിപണിയിൽ എത്തിയത്. ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച...
മുംബൈ:നിലവിലെ വരിക്കാരെ പിടിച്ചുനിർത്താനും പുതിയ വരിക്കാരെ ആകര്‍ഷിക്കാനും വൻ പദ്ധതികളാണ് നെറ്റ്ഫ്ലിക്സ് ആസൂത്രണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ പരസ്യം കാണിച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു. ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ്...
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറയുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണി വിട്ടോടുന്നതും പണപ്പെരുപ്പവും രൂപക്ക് തിരിച്ചടിയായി. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ...
മുംബൈ/ന്യൂഡല്‍ഹി: ടാറ്റയുടെ ജനകീയമായ ഇലക്‌ട്രിക് കാര്‍ നെക്‌സണിന് തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്‌ട്രിക് കാറിനു തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് ടാറ്റ അന്വേഷണം തുടങ്ങി.
മുംബൈ വസായി വെസ്റ്റിലാണ് സംഭവം. വാഹനത്തിനു തീപിടിക്കുന്ന വിഡിയോ സാമൂഹ്യ...
കൊച്ചി:ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പണപ്പെരുപ്പത്തിന് നടുവിൽ ശ്വാസം മുട്ടുന്ന സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡ് ആശ്വാസകരമാണ്. ആദ്യം ആവശ്യം നടക്കട്ടെ പണം പിനീട് നൽകിയാൽ മതി എന്നുള്ളത് തന്നെയാണ് ക്രെഡിറ്റ്...