30 C
Kottayam
Wednesday, July 15, 2026

CATEGORY

Business

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ കൂടി, കടം ലക്ഷക്കണക്കിന് കോടികൾ

മുംബൈ: 2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നെന്ന കണക്കുകളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെ‍ഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം  5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നത്. മാത്രമല്ല, ഉപയോഗത്തിലുള്ള...

മൊബൈൽ നമ്പർ പോലെ ക്രെഡിറ്റ് കാർഡും പോർട്ട് ചെയ്യാം, നടപ്പിലാവുക ഈ തീയതി മുതൽ

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഇനിമുതൽ അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം .  അതായത്  മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യുന്നതുപോലെ, ഇനിമുതൽ സ്വന്തം സൗകര്യത്തിനനുസരിച്ച് ക്രെഡിറ്റ്,...

Gold price:സ്വര്‍ണ്ണവില ഉയര്‍ന്നു,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി:സംസ്ഥാന വിപണിയിൽ ബുധനാഴ്ച സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,720 രൂപയായി....

സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ, എതിർപ്പുമായി വ്യാപാരികൾ

ന്യൂഡൽഹി: നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും...

ട്രെന്റിങായി മെറ്റ ത്രെഡ്‌സ് ; 7 മണിക്കൂറിനകം ഒരുകോടി ഉപയോക്താക്കള്‍, 11 വര്‍ഷങ്ങള്‍ക്ക് ശേഷം സക്കര്‍ ബര്‍ഗിട്ട പോസ്റ്റ് ട്വിറ്ററിനുള്ള മുന്നറിയിപ്പോ?

സൻഫ്രാസിസ്കോ: മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സാണ് ഇപ്പോഴത്തെ ട്രെന്റിങ്.ഏഴ് മണിക്കൂറിനുള്ളില്‍ ഒരു കോടി ആളുകളാണ് ത്രെഡ്‌സില്‍ സൈന്‍ ഇന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ത്രെഡ്‌സില്‍ 20 ലക്ഷം...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. വിപണിയിൽ കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 80 രൂപയാണ്...

എതിരാളികളെ ഞെട്ടിച്ച് ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 ഇന്ത്യന്‍ വിപണിയില്‍,വിലയിങ്ങനെ

മുംബൈ:അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഹീറോ മോട്ടോർകോർപ്പുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞ മോട്ടോർസൈക്കിൾ പുറത്തിറക്കി. ഹാർലി ഡേവിഡ്സൺ എക്‌സ്440 (Harley-Davidson X440 ) എന്ന ബൈക്കാണ് കമ്പനി ലോഞ്ച്...

999 രൂപയ്ക്ക് 4ജി ഫോണ്‍,മൊബൈല്‍ വിപ്ലവവുമായി വീണ്ടും ജിയോ

മുംബൈ:ജിയോയുടെ ഫീച്ചര്‍ ഫോണ്‍ ജിയോ ഭാരത് ഫോണ്‍ പുറത്തിറങ്ങുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോൺ പുറത്തിറക്കാനാണ് ജിയോ ഒരുങ്ങുന്നത്. 999 രൂപയ്ക്ക് ഫോൺ വിപണിയിൽ ലഭിക്കും. ഇന്ത്യയിൽ നിലവിൽ 25 കോടി...

ഒരു ദിവസം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ താല്‍കാലിക നിയന്ത്രണം,പുതിയ മാറ്റം പ്രഖ്യാപിച്ച് ട്വിറ്റര്‍

വാഷിംഗ്ടൺ:ട്വിറ്ററിന് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഇലോണ്‍ മസ്‌ക്. ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന ട്വിറ്റര്‍ പോസ്റ്റുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ് മസ്‌ക്. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ വായിക്കുന്ന...

റിലയൻസും ബി.പിയും ആഴക്കടലിലെ എം‌.ജെ. ഫീൽഡിൽനിന്ന് ഊർജ ഉത്പാദനം ആരംഭിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർ‌.ഐ‌.എൽ.) ബി.പി.പി‌.എൽ‌സിയും എം‌.ജെ. ഫീൽഡിലെ കെ.ജി. ഡി6 ബ്ലോക്കിൽനിന്ന് എണ്ണയും വാതകവും ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. RIL-bp ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ പുതിയ...

Latest news