തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞ് സ്വർണവില...
മുംബൈ:സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം. ഋഷി ബാഗ്രീ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റിയല്‍മി ഈ ഫീച്ചറിലൂടെ ഉപകരണം...
മുംബൈ:നികുതി ദായകരെ സംബന്ധിച്ചിടത്തോളം ചില പ്രധാന തിയതികളും ഓർത്തിരിക്കേണ്ടതുണ്ട്.ഓഡിറ്റ് ആവശ്യം ഇല്ലാത്ത സ്ഥാപനങ്ങൾ,ശമ്പള വരുമാനക്കാർ, പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നവർ( 50 ലക്ഷം വരെ വരുമാനം ഉള്ളവർ) വ്യക്തികൾ, അസോസിയേഷൻ ഓഫ് പേർസൺ, തുടങ്ങിയ...
ന്യൂഡൽഹി: വീണ്ടും വിമാന സർവീസ് റദ്ദാക്കി ഗോ ഫസ്റ്റ്, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 16 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം...
മുംബൈ:ഒരു കൂട്ടം പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 269 രൂപ മുതല്‍ 789 രൂപ വരെ വിവിധ നിരക്കുകളിലുള്ള ഈ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ആകര്‍ഷകമായ ആനുകൂല്യങ്ങളും ജിയോ നല്‍കുന്നു. ജിയോ അവതരിപ്പിച്ച 84...
മുംബൈ:ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ഉപഭോക്താക്കളുടെ ഡാറ്റകൾ ചോർത്തിയെടുക്കാൻ കഴിവുള്ള ആപ്പുകളെ കുറിച്ചാണ് ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വേളയിൽ തന്നെ, ഉപഭോക്താവിന്റെ ഡാറ്റ ചോർത്താൻ കഴിവുള്ള സ്പൈവെയറുകളാണ് ആപ്പുകളിൽ...
മുംബൈ:രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ജിയോ. ഒരു സാങ്കേതിക വിദ്യാ സ്ഥാപനമെന്ന നിലയിൽ വിവിധ മേഖലകളിലേക്ക് പ്രവേശിക്കുകയാണ് ജിയോ. ഇപ്പോഴിതാ ജിയോ ടാഗ് എന്നൊരു പുതിയ ഉല്പന്നവുമായെത്തിയിരിക്കുകയാണ് കമ്പനി. ആപ്പിളിന്റെ...
തിരുവനന്തപുരം: എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം 1000 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത് .സെയിൽസ് ടീമിലെ കരാർ ജോലിക്കാരെ ബാധിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്....
യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു. 240 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.
ഒരു ഗ്രാം 22...