32.3 C
Kottayam
Saturday, April 20, 2024

CATEGORY

Business

എസ്-ക്ലാസ് ബെൻസ്, രണ്ടാമനായി പോർഷെ കയെൻ സ്വന്തമാക്കി ഷെഫ് പിള്ള

കൊച്ചി:തന്റെ 43-ാം വയസിലാണ് ഷെഫ് സുരേഷ് പിള്ള ആദ്യമായി ഒരു വാഹനം സ്വന്തമാക്കുന്നത്. നാളിതുവരെ അദ്ദേഹത്തിന്റെ ഒരു സൈക്കിള്‍ പോലുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍, ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയപ്പോള്‍ അത് ഒട്ടും കുറച്ചില്ല....

ജോയ് ആലുക്കാസിന് ഇ.ഡി. നോട്ടീസ് നൽകും,305 കോടി വിദേശത്തേക്ക് കടത്തിയതിൽ വിശദീകരണം തേടും, പ്രതികരിയ്ക്കാതെ ആലുക്കാസ്

തൃശ്ശൂർ: ഹവാല ഇടപാടിൽ തുടർ വിശദീകരണം തേടി ജോയ് ആലുക്കാസിന് ചെന്നൈയിലെ ഇഡി അഡ്‌ജുഡിക്കേറ്റ് കമ്മിറ്റി ഉടൻ നോടീസ് നൽകും. 305 കോടി രൂപ വിദേശ നാണ്യ വിനിമയം ചട്ടം ലംഘിച്ച് രാജ്യത്തിന്...

ഇരിപ്പിടമില്ല, ഇരിപ്പിടം ഷെയർ ചെയ്യണമെന്ന് ഗൂഗിൾ

കാലിഫോർണിയ: ഇരിക്കാൻ സ്ഥലമില്ല, ജീവനക്കാർ ഇനിയെന്ത് ചെയ്യും എന്നാലോചിച്ച ​ഗൂ​ഗിൾ ഒരു തീരുമാനത്തിലെത്തി. ഒന്നിടവിട്ട ദിവസങ്ങളിൽ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്കുകള് ഉപയോ​ഗിക്കാനും ​ഗൂ​ഗിൾ ആവശ്യപ്പെട്ടു.  തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ...

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിക്ക് ഒരുമാസത്തെ നഷ്ടം 11 ലക്ഷം കോടി

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം. ഇതോടെ വിപണിമൂല്യത്തില്‍ 100 ബില്യണ്‍ ഡോളറില്‍ താഴെയുള്ള കമ്പനിയായി മാറി അദാനി ഗ്രൂപ്പ്. ജനുവരി...

തകര്‍ന്നടിഞ്ഞ്‌ വോഡാഫോൺ ഐഡിയ, തളർച്ചയെ നേട്ടമാക്കി ജിയോയും എയർടെല്ലും

മുംബൈ:ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോയും എയർടെല്ലും തമ്മിലുള്ള മത്സരം കടുക്കുകയാണ്. ഡിസംബർ മാസത്തിലെ കണക്കുകൾ അനുസരിച്ച് ജിയോയും എയർടെല്ലും ഒന്നര ദശലക്ഷത്തിൽ അധികം ആക്ടീവ് യൂസേഴ്സിനെയാണ് അധികമായി ചേർത്തിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റി...

Gold Rate Today: സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു.  ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയുടെ...

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി,യു.എസിൽ ആദ്യഘട്ട പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു

വാഷിംഗ്ടൺ:അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ.  ഇന്ത്യയിലെ നിർദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഗൂഗിൾ ഇന്ത്യയുടെ പ്രധാന ഓഫീസുകൾ. ഗൂഗിൾ...

ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടും ട്വിറ്റർ പൂട്ടി, അവശേഷിയ്ക്കുന്ന മൂന്ന് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

മുംബൈ:: പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകൾ പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് പൂട്ടിയത്. ബംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും....

സ്വർണവില ഇടിഞ്ഞു,ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

കൊച്ചി:: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ...

Gold Rate Today: സ്വര്‍ണ്ണവില താഴേക്ക്,രണ്ടും ദിവസം ഇടിഞ്ഞത് 160 രൂപ,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ...

Latest news