മുംബൈ:കാത്തിരിപ്പ് ഇനി വേണ്ട, വാട്‌സാപ് പേ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും. ഈ മാസം അവസാനത്തോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വാട്‌സാപ് പേ സേവനം നിലവില്‍ പരാക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍...
കൊച്ചി :ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട ജ്വല്ലറികള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ അനുമതി നല്‍കി.
ഒരു നില മാത്രവും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമില്ലാത്തതുമായ ജ്വല്ലറികള്‍ക്ക് പരമാവധി...
മുംബൈ: ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍. ഫേസ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 5,655.75...
മുംബൈ: ലോക്ക് ഡൗണിലും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലെത്തുമെന്ന് നിരീക്ഷകര്‍. 2021 അവസാനം ആകുമ്പോഴേക്കും സ്വര്‍ണ വില ഇരട്ടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കൊറോണ കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ഇടിവ്...
മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് തയ്യാറാക്കിയ പട്ടികയിലാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായിരുന്ന ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ പിന്തള്ളി...
മുംബൈ: ഡിജിറ്റൽ വ്യവസായ ലോകത്തെ ഏറ്റവും വലിയ കൂട്ടിചേരലായി ഫേസ് ബുക്ക് - ജിയോ സഖ്യം. ഇന്ത്യൻ ശതകോടീശ്വരനായ
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ അഥവാ 43,574 കോടി രൂപയുടെ...
മുംബൈ: കൊവിഡ് ലോക്ക് ഡൗണിനിടെ ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിച്ച് വോഡഫോണ്‍. മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ക്യാഷ്ബാക്ക് ലഭിക്കുന്ന രീതിയിലാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഇല്ലാത്ത നിരവധി പേര്‍ റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് മനസ്സിലായതിനെ...