കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4205ല്‍ എത്തി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ...
മുംബൈ:ആഗോള തലത്തിൽ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇവർക്കായി ചെലവഴിച്ച തുക ഇനി മുതൽ റിസർച്ചിനും ഡവലപ്മെന്റിനും വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്. ഇന്ത്യയടക്കം ആഗോള തലത്തിൽ...
വാട്സാപ്പിലെ സ്റ്റാറ്റസിലൂടെയാണ് ഇന്ന് നമ്മള്‍ എല്ലാം ആദ്യം അറിയുന്നത്. ഇതില്‍ പലതും നമുക്ക് കാണാന്‍ താല്‍പര്യമുണ്ടാകും പക്ഷെ കണ്ടു എന്നത് സ്റ്റാറ്റ്സിട്ടായള്‍ക്ക് അറിയാനും പാടില്ല എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതിനൊരു എളുപ്പ വഴിയുണ്ട്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,800 രൂപയായി. ഗ്രാമിന് 15 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,225 ആയി....
ന്യൂഡല്‍ഹി:ഇന്‍കം ടാക്‌സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് വരുന്ന വ്യാജസന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുമായി പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,...
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്‌റ്റോറായ ‘മൊബൈൽ സേവ ആപ്‌സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകൾ...
കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപ. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി.
കഴിഞ്ഞ...
ഷവോമിയുടെ റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ പരിമിതമായ കാലയളവ് ഓഫറുമായി എത്തിയിരിക്കുന്നു. രണ്ടായിരം രൂപ വരെ വില കുറയ്ക്കുന്ന ഈ ഡിസ്‌ക്കൗണ്ട് ഓണ്‍ലൈന്‍ ചാനലുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെയും ലഭ്യമാണ്. റെഡ്മി നോട്ട് 9 പ്രോ...
ഐഫോണ്‍ 11, ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍. ഇത് കമ്പനിയുടെ ഔദ്യോഗിക ഫോറത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഐഫോണ്‍ 11, ഐഫോണ്‍ 12 മോഡലുകളുടെ അലുമിനിയം ഭാഗത്തെ നിറം കുറച്ച്...