കൊച്ചി : മറ്റ് ബാങ്കുകളില്‍ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ പുതിയ നാളെമുതല്‍ അസാധുവാകും. വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍...
മുംബൈ:ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. 11,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 73,400 കോടിരൂപയുടെ മുതല്‍മുടക്കാണ് ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ ഷവോമി ഉദ്ദേശിക്കുന്നത്.
ജനുവരിയില്‍ ഇന്റര്‍നെറ്റ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 20 രൂപയും കുറഞ്ഞു. 4,170 രൂപയാണ് ഒരു...
ന്യൂഡൽഹി:സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 31-ന് മുമ്പ് ചെയ്‌തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020...
മുംബൈ:മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ ഡിവൈസുകൾക്ക് ആമസോൺ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് സെയിലിൽ ഓഫറുകൾ ലഭിക്കും. 40 ശതമാനം വരെ കിഴിവുകളാണ് ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്റുകളുടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്....
കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 33,600 രൂപയായി. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 4200 രൂപയില്‍ എത്തി. ...
ന്യൂയോര്‍ക്ക്:ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വരും. ഫോണ്‍ ബിസിനസ്സ് വില്‍പ്പനയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കമ്പനി...