സ്വർണ വിലയിൽ വൻ ഇടിവ്
കൊച്ചി: സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 37,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
കഴിഞ്ഞ...
പ്രായം വെറും നമ്പർ മാത്രം, ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി രാജിനി ചാണ്ടി
കൊച്ചി:ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി രാജിനി ചാണ്ടി.കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.രാജിനി ചാണ്ടിയുടെതായി...
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍...
സ്വര്‍ണ വില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപകൂടി 38,400 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4,800 രൂപയാണ് വില. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില...
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമായി.
കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു...
കർഷകരോട് ബഹുമാനം മാത്രം,കോർപറേറ്റ് -കരാർ കൃഷിയിലേക്കില്ല, കോടതിയെ സമീപിച്ച് റിലയൻസ്
ന്യൂഡൽഹി:സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹരിയാന - പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. റിലയൻസ് ജീവനക്കാർക്കും സ്വത്തുക്കൾക്കും നഷ്ടം സംഭവിച്ചു. ബിസിനസ് ശത്രുക്കളുടെ...
ജിയോ ബഹിഷ്ക്കരണത്തിൽ പങ്കില്ല, ആരോപണങ്ങൾ തള്ളി എയർടെൽ
ന്യൂഡൽഹി:കര്‍ഷക സമരത്തിന്റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോആരോപണം തള്ളി എയര്‍ടെല്‍. എയര്‍ടെല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിലാണ് ഇത് പറയുന്നത്. ജിയോയുടെ ആരോപണം...
ഓഹരി വില്പനയില് ക്രമക്കേട്, മുകേഷ് അംബാനിയ്ക്ക് കോടികളുടെ പിഴ
മുംബൈ: ഓഹരി വില്പനയില് ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പിഴ ചുമത്തിയത്....
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് മാറ്റമില്ലാതെ തുടരുന്നു. പവന് 320 രൂപ കുറഞ്ഞ് ചൊവാഴ്ച്ച 37,360 രൂപയിലെത്തി. 4670 രൂപയാണ് നിലവില്‍ ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു. അതില്‍നിന്നാണ് ഇത്രയും കുറവുണ്ടായിരിക്കുന്നത്....
ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ രാജാവ്,വില്‍പ്പന കുത്തനെ ഇടിഞ്ഞ് സാംസംഗ്,9 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറവ് വില്‍പ്പന 2020 ല്‍
മുംബൈ:കൊവിഡ് ആഗോള വ്യാപാര രംഗത്ത് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്. കൊവിഡ് സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തില്‍ നിന്നും കരകയറാനാവകെ ഉഴലുകയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികളടക്കം.ഇപ്പോഴിതാ സാംസങ് ആ സത്യം തുറന്നു പറയുന്നു. തുടങ്ങിയതില്‍ പിന്നെ...