24.7 C
Kottayam
Thursday, July 31, 2025

CATEGORY

Business

കള്ളപ്പണം വെളുപ്പിക്കൽ; അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ്. അനില്‍ അംബാനിയുടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 35 സ്ഥലങ്ങളിലാണ്...

1.83 ലക്ഷം കോടി ആസ്തിയുണ്ടായിരുന്നയാള്‍ പാപ്പരായി; മക്കളുടെ ചിറകിലേറി അനില്‍ അംബാനിയുടെ അത്ഭുത തിരിച്ചുവരവ് ഇങ്ങനെ

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളില്‍ ഒന്നായി, വിലയിരുത്തപ്പെടുന്നായിരുന്നു, അനില്‍ അംബാനിയുടെ തകര്‍ച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനില്‍നിന്ന്, പാളീസായി പാപ്പര്‍ ഹരജി...

നയാരയുടെ ഓഹരികൾ വാങ്ങാൻ റിലയൻസ്, എണ്ണ വിപണിയിലും കുത്തകയാവാൻ അംബാനി

ന്യൂഡല്‍ഹി: സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയിലെ ഓഹരികള്‍ സ്വന്തമാക്കാന്‍ റിയലന്‍സ് ഇന്‍ഡസ്ട്രീസ്. നയാര എനര്‍ജിയിലെ ഓഹരികള്‍ വില്‍ക്കാന്‍ റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റ് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ ഓഹരികള്‍ ഏറ്റെടുക്കുന്നതില്‍ മുകേഷ്...

JIO DOWN 📲 ഇന്റര്‍നെറ്റുമില്ല കോൾ ചെയ്യാനും കഴിയുന്നില്ല; ജിയോ സേവനങ്ങള്‍ തടസപ്പെട്ടു

കൊച്ചി: പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്. ഡൗണ്‍ ഡിറ്റക്ടറില്‍ നിരവധി ഉപഭോക്താക്കളാണ്...

Gold Rate Today: സ്വർണവില കുത്തനെ കൂടി; ഇന്ന് മാത്രം രണ്ടുവട്ടം വില വർദ്ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു. രാവിലെ 240 രൂപ പവന് ഉയർന്നിരുന്നു. ആകെ 1,120...

നിര്‍മിത ബുദ്ധിയുടെ കാലത്ത് ജോലി നഷ്ടപ്പെടുന്ന വരുടെ പട്ടികയിൽ അധ്യാപകരും ചാറ്റ് ബോട്ടിന് ടീച്ചര്‍മാരെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍

ലോസ് ആഞ്ചലസ്: നിര്‍മ്മിതബുദ്ധിയുടെ കാലത്ത് എല്ലാ മേഖലകളിലും ചാറ്റ്ബോട്ടുകള്‍ പിടിമുറുക്കുമ്പോള്‍ പണി തെറിക്കുന്നത് ആര്‍ക്കൊക്കെയാണ് എന്നാണ് ഇപ്പോള്‍ പലരും കണക്കുകൂട്ടുന്നത്. ഏറ്റവും ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്ത ജോലി...

ആഡംബരത്തില്‍ അവസാനവാക്ക്‌!ഓഫീസിൽ സ്പാ, ഡിവൈസ് വെൻഡിങ് മെഷീൻ; ഗൂഗിളിലെ സൗകര്യങ്ങൾ വിവരിച്ച് ജീവനക്കാരന്റെ പോസ്റ്റ്

കാലിഫോര്‍ണിയ: രൂപകല്‍പ്പനയിലെ പുതുമ കൊണ്ട് ശ്രദ്ധേയമാണ് ഗൂഗിളിന്റെ ലോകമെമ്പാടുമുള്ള ഓഫീസുകള്‍. എല്ലാവരും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന, നൂതനവും രസകരവുമായ ഒരു കമ്പനിയാക്കാനുള്ള നിരന്തര ശ്രമത്തിലാണ് ഗൂഗിള്‍. അതിനനുസരിച്ചാണ് ഗൂഗിളിന്റെ ഓഫീസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്....

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; ആന്‍ഡ്രോയിഡ് 16-ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

മുംബൈ: മോഷണം തടയാന്‍ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചര്‍ ആന്‍ഡ്രോയിഡ് 16-ല്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ...

‘ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയാന്‍ സംവിധാനം’ നൂതനസങ്കേതവുമായി എയർടെൽ

തിരുവനന്തപുരം: ഇമെയില്‍, ഒടിടികള്‍, എസ്എംഎസുകള്‍ അടക്കമുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളും വഴിയുള്ള ഉപദ്രവകാരികളായ വെബ്‌സൈറ്റുകളെ തല്‍സമയം തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ...

പാസ് വേഡുകള്‍ ഒരാഴ്ചയ്ക്കകം ഹാക്ക് ചെയ്യുമെന്ന്‌ മുന്നറിയിപ്പ്; 180 കോടി ആളുകളെ ബാധിക്കും; പുതിയ ഫിഷിംഗ് തട്ടിപ്പില്‍ മുന്നറിയിപ്പ്‌

ന്യൂയോര്‍ക്ക്: ജിമെയില്‍ ഉപയോക്താക്കള്‍ അടുത്തിടെ കടുത്ത ഫിസിംഗ് തട്ടിപ്പിന് ഇരയായി. എന്നാല്‍, നിങ്ങള്‍ തട്ടിപ്പിന് ഇരയായാലും അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്., ഈ പാസ്സ്വേര്‍ഡ് മോഷ്ടിക്കപ്പെടുന്ന തട്ടിപ്പില്‍ പെട്ട് നിങ്ങളുടെ അക്കൗണ്ടില്‍...

Latest news