EntertainmentKeralaNews
വെള്ളച്ചാട്ടത്തിൽ അനുശ്രീ ചിത്രങ്ങൾ വൈറൽ
കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പലപ്പോഴും ഫോട്ടോഷൂട്ടുകളുമായി അനുശ്രീ രംഗത്ത് എത്താറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.
അനുശ്രീ തന്നെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്നുള്ളതാണ് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. എന്തായാലും അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റായി മാറിയിരിക്കുകയാണ്.
പിങ്കി വാസലിന്റേതാണ് മേയ്‍ക്കപ്പ്.
അരവിന്ദ് വേണുഗോപാലാണ് അനുശ്രീയുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News