Anushree photo shoot waterfalls
-
Entertainment
വെള്ളച്ചാട്ടത്തിൽ അനുശ്രീ ചിത്രങ്ങൾ വൈറൽ
കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പലപ്പോഴും ഫോട്ടോഷൂട്ടുകളുമായി അനുശ്രീ രംഗത്ത് എത്താറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ്…
Read More »