vignesh sivan
-
News
കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി?ഇവിടെ ആര്‍ക്കാണ് പ്രശ്നം, ശ്രദ്ധനേടി കുറിപ്പ്
ചെന്നൈ:ഏതാനും മണിക്കൂറുകള്‍ മുമ്ബാണ് നയന്‍താര – വിഘ്നേഷ് ശിവന് ദമ്ബതികള്‍ തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം പങ്കുവച്ചത്. വിഘ്നേഷ് ആയിരുന്നു കുഞ്ഞുങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച്…
Read More » -
News
ഷാരൂഖ് ഖാൻ, രജനികാന്ത്…നയൻസിനെയും വിക്കിയേയും ആശിർവദിക്കാൻ സൂപ്പർ താരങ്ങളുടെ നീണ്ട നിര, ചടങ്ങിൽ മലയാളത്തിലെ പ്രമുഖ നടനും എത്തി, ചിത്രങ്ങൾ കാണാം:Nayanthara vignesh wedding
ചെന്നൈ:ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവന്റെയും വിവാഹമാണ് ഇന്ന്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ചാണ് ചടങ്ങ് നടക്കുന്നത്.…
Read More » -
Entertainment
നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം സിനിമാ സ്റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ
നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകാന്‍ പോവുകയാണ്. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.…
Read More » -
Entertainment
നയന്‍താരയുമായുള്ള വിവാഹം എന്നാണ്? ആദ്യമായി മറുപടി പറഞ്ഞ് വിഗ്നേശ് ശിവന്
നയന്‍താരയുടെയും വിഗ്നേശ് ശിവന്റെയും വിവാഹ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ഒന്നാണ്. ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാനപങ്ങളൊന്നും…
Read More » -
Entertainment
നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊവിഡ് സ്ഥിരീകരിച്ചതായി പ്രചാരണം
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകന് വിഗ്നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രചാരണം. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ കൊവിഡ് 19ന്റെ…
Read More »