thiruvananthapuram
-
News
മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് എടുക്കുന്ന സംഘം പിടിയിൽ; പോലീസുകാരന് സസ്പെൻഷൻ
തിരുവനന്തപുരം: മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് എടുക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുസംഘത്തിനു സഹായം ചെയ്തെന്നു കണ്ടെത്തിയ തുമ്പ പോലീസ്…
Read More » -
News
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. എല്‍ഡിഎഫ്- 19, എന്‍ഡിഎ- 15, യുഡിഎഫ്- 3 എന്നിങ്ങനെയാണ് നിലവില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ…
Read More » -
News
തിരുവനന്തപുരം വിമാനത്താവളത്തില്‍ സിമി പ്രവര്ത്തകന് പിടിയില്‍
തിരുവനന്തപുരം: വിദേശത്ത് നിന്നു തിരിച്ചെത്തിയ സിമി പ്രവര്‍ത്തകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തു. റൗഫ് ഷെരീഫ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ്…
Read More » -
Crime
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനയ്ക്കായി എത്തിച്ച 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി
തിരുവനന്തപുരം: മാരായമുട്ടത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി. മിനി ഗുഡ്സിലാണ് മദ്യം കടത്തിയത്. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്. പോലീസ്…
Read More » -
News
ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് തലകീഴായി മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബൈക്കിലിടിച്ചതോടെ നിയന്ത്രണം വിട്ട ആംബുലസ് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം കുതിരകുളം മേലതില്‍ വീട്ടില്‍ കുമാര്‍ (41), ആംബുലന്‍സ് ഡ്രൈവര്‍ പേരൂര്‍ മുളവന…
Read More » -
Crime
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റു. മെന്റല്‍ ദീപു എന്നറിയപ്പെടുന്നയാളാണ് ശരത് ലാലിനെ വെട്ടിയത്. ഇരുവരും…
Read More » -
News
തിരുവനന്തപുരത്ത് കീം പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കൂട്ടംകൂടിയ 300 രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തി കൂട്ടം കൂടിനിന്ന രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടം സെന്റ് മേരീസ് സ്കൂളിലെ പരീക്ഷാ സെന്ററിന് മുന്നില്‍…
Read More » -
News
തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നു. അതിതീവ്ര രോഗ ബാധിത മേഖലകള്‍ ഒഴികെയുള്ള നഗരസഭാ പരിധിയില്‍ കടകള്‍ രാവിലെ 7 മുതല്‍ 12…
Read More » -
News
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക
തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു.…
Read More » -
News
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരിന്നു; സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരുന്നു. ഇയാള്‍ മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതോടെ ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക തുടരുകയാണ്.…
Read More »