sea
-
News
നീണ്ടകരയില്‍ നിന്ന് പോയ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു
കൊല്ലം: കൊല്ലം നീണ്ടകരയില്‍ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള…
Read More » -
News
പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു; പൈലറ്റിനായി തെരച്ചില്‍
ന്യൂഡല്‍ഹി: പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.…
Read More » -
News
തിരുവനന്തപുരത്ത് രണ്ടു വയസുകാരന് കടലില്‍ മുങ്ങി മരിച്ചു
തിരുവനന്തപുരം: വലിയ വേളിയില്‍ രണ്ടു വയസുകാരന് കടലില്‍ മുങ്ങി മരിച്ചു. വലിയ വേളി സ്വദേശികളായ അനീഷ്-സുലു ദമ്പതികളുടെ മകന് പ്രഖ്യാലിയോ ആണ് മരിച്ചത്. രാവിലെ 11ഓടെ കടപ്പുറത്ത്…
Read More » -
News
ആലപ്പുഴയില്‍ സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് കടലില്‍ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി തിരയില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്-അനിത…
Read More » -
News
ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്ക്കൊപ്പം കടല്‍ കാണാന്‍…
Read More » -
Health
കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് യുവാവ് കടലില്‍ ചാടി! രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആര്.ആര്.ടി അംഗവും ക്വാറന്റൈനില്‍
കോഴിക്കോട്: വീട്ടിലേക്ക് പോകുംവഴി കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ യുവാവ് ഓട്ടോ റിക്ഷയില്‍ നിന്ന് ഇറങ്ങിയോടി കടലില്‍ ചാടി. കടലിലേക്ക് ഓടിയ യുവാവിനെ വെള്ളയില്‍ വാര്‍ഡിലെ ആര്‍ആര്‍ടി അംഗം…
Read More » -
Kerala
തിരുവനന്തപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കടലില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുനവന്തപുരത്ത് നിന്ന് വീടുവിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. മറ്റ് രണ്ടു പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം…
Read More » -
Kerala
വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ ഒന്നര വയസുകാരന്റെ മൃതദേഹം കടലില്‍! സംഭവം കണ്ണൂരില്‍; ദുരൂഹത
കണ്ണൂര്‍: വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ ഒന്നര വയസുകാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന് വിയാന്റെ മൃതദേഹമാണ് തയ്യിലിന്…
Read More » -
National
ഒരിക്കലും മറക്കാത്ത വിവാഹവാര്ഷികാഘോഷങ്ങള്ക്കായി വിനിയും വിഘ്നേഷും അര്‍ദ്ധരാത്രി കടലിലിറങ്ങി,പര്സപരം മോതിരമണിയിച്ചു,പിന്നീട് നടന്ന ദുരന്തമിങ്ങനെ
ചെന്നൈ:വെല്ലൂര്‍ സ്വദേശികളായ വിഗ്നേഷും വിനി ഷൈലയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമായി കരുതിയത് തങ്ങള്‍ ഒത്തു ചേര്‍ന്ന ദിനമായിരുന്നു.വിവാഹ വാര്‍ഷികം അവിസ്മരണീയമാക്കുന്നതിനായി പല വഴികളും ആലോചിച്ചു.എക്കാലവും ഓര്‍മ്മയില്‍…
Read More »