KeralaNews

തിരുവനന്തപുരത്ത് രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: വലിയ വേളിയില്‍ രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു. വലിയ വേളി സ്വദേശികളായ അനീഷ്-സുലു ദമ്പതികളുടെ മകന്‍ പ്രഖ്യാലിയോ ആണ് മരിച്ചത്.

രാവിലെ 11ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker