salary
-
News
അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന് കമല്ഹാസന്
ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന് കമല്ഹാസന്. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്ഹാസന് പറഞ്ഞു രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍…
Read More » -
News
ഭര്‍ത്താവിന്റെ വരുമാനത്തെ കുറിച്ച് ഭാര്യയ്ക്ക് അറിയണോ; വിവരാവകാശം നിയമം വഴി അറിയാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വരുമാനത്തെകുറിച്ച് ഭാര്യക്ക് അറിയണമെങ്കില്‍ വിവരാവകാശ മറുപടി വഴി വിവരങ്ങള്‍ തേടാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. ജോധ്പൂരിലെ റഹ്മത്ത് ബാനോ സമര്‍പ്പിച്ച അപ്പീലിന് മറുപടിയായാണ് വിവരാവകാശ…
Read More » -
News
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരികെ നല്‍കും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക തിരികെ നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ തുക ഒന്‍പത് ശതമാനം പലിശയോടെ പി.എ.ഫില്‍ നിക്ഷേപിക്കും. അടുത്ത…
Read More » -
News
കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാരുടേയും എംപിമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒരു വര്‍ഷത്തേക്ക് ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലാണ് അവതരിപ്പിക്കുന്നത്.…
Read More » -
News
മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു; ശമ്പള വര്‍ധന 14 വര്‍ഷത്തിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജനുവരി ഒന്ന് മുതലുള്ള കുടിശിക ഉള്‍പ്പടെയാണ് നല്‍കുന്നത്.…
Read More » -
Business
രാജ്യത്തെ ശമ്പളക്കാരെ കാത്തിരിക്കുന്നത് ദുരിതകാലം; മുന്നറിയിപ്പുമായി സെന്റര്‍ ഫോണ്‍ മോണിറ്ററിങ് ഇക്കോണമി
മുംബൈ: രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കോണമി. 18.9 ദശലക്ഷം ആളുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത്.…
Read More » -
News
ഏഴുമാസം ജോലിക്ക് സ്വപ്നയുടെ പ്രതിഫലം 16 ലക്ഷം രൂപ!
തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് തിരയുന്ന മുഖ്യആസൂത്രക സ്വപ്ന സുരേഷിന് പ്രതിമാസം സര്‍ക്കാര്‍ നല്‍കിയത് 2,30,000 രൂപ. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഐഎല്‍…
Read More » -
National
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന ആരാചാര്‍ക്ക് ഒരു വധത്തിന് കൂലി 20,000 രൂപ!
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍ പവന് ജലാദിനെ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ മീററ്റില്‍ എത്തി തിഹാര്‍ ജയില്‍…
Read More »