32.8 C
Kottayam
Sunday, May 5, 2024

മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു; ശമ്പള വര്‍ധന 14 വര്‍ഷത്തിന് ശേഷം

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജനുവരി ഒന്ന് മുതലുള്ള കുടിശിക ഉള്‍പ്പടെയാണ് നല്‍കുന്നത്.

14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണം നടക്കുന്നത്. മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week