poison
-
News
വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത്; അന്വേഷണം ആരംഭിച്ചു
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത് പാഴ്സലില്‍ അയച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചു തന്നെ പാഴ്സലില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വൈറ്റ് ഹൗസില്‍…
Read More » -
News
മക്കള്‍ക്ക് വിഷം നല്കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; പിന്നില്‍ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന
കണ്ണൂര്‍: മക്കള്‍ക്ക് ഐസ്ക്രീമില് വിഷം ചേര്‍ത്തു നല്കിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവതി മരിച്ചു. പയ്യാവൂര്‍ സ്വദേശിനി സ്വപ്ന അനീഷ്(34) ആണു മരിച്ചത്. ഇവരുടെ ഇളയമകള്‍ കഴിഞ്ഞ…
Read More » -
News
കണ്ണൂരില്‍ രണ്ടര വയസുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു; അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ രണ്ടര വയസുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്സിലയാണ് മരിച്ചത്. ്കുട്ടിയുടെ അമ്മ സ്വപ്നയും പതിമൂന്ന് വയസുള്ള…
Read More » -
Kerala
തൃശൂരില്‍ വിഷം ഉള്ളില്‍ ചെന്ന് ദമ്പതികള്‍ മരിച്ച നിലയില്‍
തൃശൂര്‍: മാള പൂപ്പത്തിയില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തി. മാരിക്കല്‍ കരിപ്പാത്ര സുബ്രഹ്മണ്യന് (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്. രാവിലെ…
Read More » -
National
പ്രഗ്യാ സിംഗ് ഠാക്കൂറിന് വിഷപദാര്‍ഥം അടങ്ങിയ ഭീഷണിക്കത്ത്
ഭോപ്പാല്‍: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി. കത്തിനൊപ്പം അപകടകരമായ കെമിക്കലുകള്‍ അടങ്ങിയ കവറുമുണ്ടായിരുന്നു. കത്ത് ഉര്‍ദുവിലാണ് എഴുതിയിരുന്നത്. പ്രഗ്യ സിംഗിന്റെ വീട്ടിലെ…
Read More » -
Kerala
വിഷ വസ്തുക്കളും ആസിഡും വാങ്ങാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം
തൃശൂര്‍: പൊട്ടാസ്യം സയനൈഡ് ഉള്‍പ്പെടെയുള്ള വിഷ പദാര്‍ഥങ്ങളും ആസിഡും വാങ്ങുന്നതിനു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ യഥാര്‍ഥ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യത്തോടെ…
Read More » -
Kerala
ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനി! അരിച്ചാക്കുകള്‍ ലോറിയില്‍ നിന്നിറക്കിയ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും
കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തി. ലോറിയില്‍ നിന്ന് അരിച്ചാക്കുകള്‍ ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ…
Read More » -
Kerala
വിഷം കഴിച്ച ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി; പിന്നീട് സംഭവിച്ചത് നാടകീയ രംഗങ്ങള്‍
തൃശൂര്‍: വിഷം കഴിച്ച ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ അവശനായി ഇരുന്ന മണലൂര്‍ സ്വദേശിയയായ സുഖിലേഷിന്(35) ജീവന് തിരികെ ലഭിച്ചത് സി.ഐ: പി.കെ മനോജ്…
Read More » -
Crime
ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരബാദ്: ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. 30 കാരനായ…
Read More » -
Crime
അമ്മാവന് സമ്മാനിച്ച പിറന്നാള്‍ കേക്കില്‍ വിഷം; എട്ടുവയസുകാരനും പിതാവും മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍
സിദ്ദിപ്പേട്ട്: തെലങ്കാനയില്‍ വിഷം ചേര്‍ത്ത് നല്കിയ കേക്ക് കഴിച്ച് പിറന്നാള്‍ ദിനത്തില്‍ എട്ടുവയസുകാരനും പിതാവിനും ദാരുണാന്ത്യം. എട്ട് വയസുകാരന് രാം ചരണും പിതാവ് രവിയുമാണ് മരിച്ചത്. കേക്ക്…
Read More »