moves
-
News
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം രംഗത്ത്. ഒരു കാരണവശാലും കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത്…
Read More » -
News
നടിയെ ആക്രമിച്ച കേസ്; നടന് ദിലീപ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നടന് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് നടന് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി…
Read More » -
News
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിചാരണ കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. വിചാരണ കോടതിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍…
Read More » -
News
ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്
ബംഗളൂരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനാണ്…
Read More » -
News
ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ജാമ്യാപേക്ഷ കീഴ് കോടതി…
Read More » -
News
കാര്‍ഷിക ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനായി നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കൃഷി…
Read More » -
News
കൊവിഡ് രോഗികളുടെ ഫോണ്‍ വിളി ശേഖരണം; ഹര്‍ജിയുമായി ചെന്നിത്തല ഹൈക്കോടതിയില്‍
കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.…
Read More » -
Health
രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക്? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. തുടര്‍ച്ചയായി രാജ്യത്ത്…
Read More » -
News
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍. വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ…
Read More » -
News
വീട്ടുചെലവ് നടത്താന്‍ പണമില്ല; ചീട്ടുകളിക്കിടെ പോലീസ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി യുവാവ് കോടതിയില്‍
വഡോദര: ചൂതാട്ടത്തിനിടെ പോലീസ് റെയ്ഡില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായ ഹിതേഷ് പര്‍മര്‍ എന്നയാളാണ് വിചിത്ര…
Read More »