KeralaNews

കാര്‍ഷിക ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനായി നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

കൃഷി സംസ്ഥാനത്തിന്റെ പട്ടികയിലുള്ള വിഷയമാണ്. ഈ സാഹചര്യത്തില്‍, കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നു കയറുന്നതാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker