killed
-
Crime
വിലക്കിയിട്ടും പ്രണയം തുടര്‍ന്നു; 14കാരനെ കാമുകിയുടെ സഹോരന് കൊലപ്പെടുത്തി
താനെ: പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന് അറസ്റ്റില്‍. താനെ ജില്ലയിലെ ഭിവണ്ടി സ്വദേശിയാണ് അറസ്റ്റിലായത്. 14കാരന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.…
Read More » -
Crime
28കാരിയായ ഗര്‍ഭിണി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ലക്നൗ: 28കാരിയായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചിത്രകൂട്ടിലെ ഖജുരിഹ കലാ ഗ്രാമത്തിലാണ് സംഭവം. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നാല്…
Read More » -
Crime
മരുമകളെ 56കാരന് പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ വെടിവെച്ചു കൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ മരുമകളെ 56കാരന് ക്രൂരപീഡനത്തിനിരയാക്കി. ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി. ബറേലിയിലെ മൊറാദാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » -
Crime
അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരനെ പിതാവ് തല്ലിക്കൊന്നു
ഗാന്ധിനഗര്‍: അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനെ ഇരയായ കുട്ടിയുടെ പിതാവ് തല്ലിക്കൊന്നു. ഗുജറാത്തിലെ ബോര്ഭട്ട ജില്ലയിലാണ് സഭവം. ജില്ലയിലെ നവ എന്ന സ്ഥലത്തുവെച്ച് പീഡനത്തിനിരയായ അഞ്ചു…
Read More » -
Crime
മന്ത്രവാദിയെന്ന് ആരോപിച്ച് സോഫ്റ്റ്വെയര് എഞ്ചിനിയറെ ജീവനോടെ കത്തിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ മന്ത്രവാദിയെന്ന് ആരോപിച്ച് 38കാരനായ സോഫ്റ്റ്വെയര് എഞ്ചിനിയറെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് സംഭവം. മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു…
Read More » -
Crime
ജോലി ലഭിക്കാന്‍ മകന് പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
റാംഗഡ്: ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ മകന് പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാംഗഡ് സ്വദേശിയായ കൃഷ്ണ റാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ…
Read More » -
Crime
വനിതാ ദന്തഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി
ആഗ്ര: യു.പിയില്‍ വനിതാ ദന്തഡോക്ടറെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡോ.നിഷ സിംഗാള്‍(38)ആണ് കൊല്ലപ്പെട്ടത്. ആഗ്രയിലാണ് സംഭവം. സെറ്റ്ടോപ്പ് ബോക്സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ചയാളാണ്…
Read More » -
Crime
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു
ലക്നൗ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ യു.പിയിലെ ബുലന്ദ്ഷഹറില്‍ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. പെണ്‍കുട്ടി കേസ് പിന്‍വലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ…
Read More » -
Crime
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ദളിത് ദമ്പതികളെ മേല്ജാതിക്കാര് വെട്ടിക്കൊന്നു
ഈറോഡ്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദളിത് ദമ്പതികളെ മേല്‍ജാതിയില്‍പ്പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഈറോഡില്‍ കൊടുമുടി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാമസ്വാമി (55),…
Read More » -
Crime
ഭര്‍ത്താവുമായി വഴക്കിട്ടു; യുവതി 14 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു!
ഹൈദരാബാദ്: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി തന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. സംഭവത്തില്‍ 27 വയസുകാരിയായ ലാവണ്യ…
Read More »