changed
-
News
നിവാര് ചുഴലിക്കാറ്റ്; കേരളത്തില് നിന്നുള്ള ട്രെയിന് സര്വ്വീസുകളില് മാറ്റം
ചെന്നൈ: തീവ്രതയേറിയ ചുഴലിക്കാറ്റായി മാറിയ നിവാര് ഇന്ന് രാത്രിയോടെ തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിലെ പതിനഞ്ചു ജില്ലകളില് നിന്ന് എണ്പതിനായിരത്തോളം ആളുകളെ മാറ്റിപ്പാര്പ്പിച്ചു. കൂടാതെ സംസ്ഥാനത്തെ 13…
Read More » -
News
പാസഞ്ചര് ട്രെയിനുകളുടെ ദൂരം 100 കിലോമീറ്ററില് താഴെയാക്കാന് തീരുമാനം; അധിക ദൂരമുള്ളവയെ രണ്ടാക്കും
ഷൊര്ണൂര്: പാസഞ്ചര് ടെയിനുകള് ഓടുന്ന ദൂരം പരമാവധി 100 കിലോമീറ്ററില് താഴെയാക്കാന് റെയില്വേ തീരുമാനം. 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളെ രണ്ടാക്കും. സമയക്രമത്തിലും മാറ്റം വരും.…
Read More » -
News
വ്യാപാരികള് നടത്താനിരുന്ന കടയടപ്പ് സമരം പിന്വലിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വ്യാപാരികള് വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിന്വലിച്ചു. ജില്ല കളക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന് ടി.നസിറുദീന് നടത്തിയ ചര്ച്ചയുടെ അടിസ്ഥാനത്തിലാണ്…
Read More » -
News
പാലക്കാട് കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്കി! അനാസ്ഥ
പാലക്കാട്: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിനു പകരം വെള്ളത്തില് വീണ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്കി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട്…
Read More » -
News
ഇന്ന് മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളന സമയത്തില് മാറ്റം
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വാര്ത്താസമ്മേളനത്തിന്റെ സമയത്തില് മാറ്റം. വൈകുന്നേരം നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. പതിവായി വൈകുന്നേരം ആറിനായിരുന്നു മുഖ്യമന്ത്രി വാര്ത്താസമ്മേളനം…
Read More » -
Kerala
ഇന്നു മുതല് മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനം വൈകിട്ട് അഞ്ചിന്
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വാര്ത്താസമ്മേളനത്തിന്റെ സമയത്തില് ചെറിയ മാറ്റം. ഇന്ന് മുതല് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ആറിന്…
Read More » -
News
ബാര്ബര് ഷോപ്പകള് തുറക്കില്ല, ഹോട്ടലുകളില് ഇരുന്ന് ഭക്ഷണം കഴിക്കാന് സാധിക്കില്ല; ലോക്ക് ഡൗണ് ഇളവുകള് പിന്വലിച്ച് കേരളം
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് അനുവദിച്ച ലോക് ഡൗണ് ഇളവുകളില് മാറ്റം വരുത്തി. കേന്ദ്രത്തിന്റെ നിര്ദേശ പ്രകാരമാണ് ഇളവുകള് തിരുത്തിയത്. ബാര്ബര് ഷോപ്പുകള് തുറക്കാന് അനുവദിക്കില്ല. ഹോട്ടലുകളില് ഇരുന്ന്…
Read More » -
Entertainment
സംഖ്യാജ്യോതിഷ പ്രകാരം പേര് മാറ്റി റോമ; ഇപ്പോഴത്തെ പേര് ഇതാണ്
റോഷന് ആന്ഡ്രൂസ് ചിത്രം നോട്ട്ബുക്കിലൂടെ മലയാള സിനിമയില് എത്തി പ്രേഷക ഹൃദയം കീഴടക്കിയ നടിയാണ് റോമ. ചിത്രം വന് വിജയകരമായിരുന്നു. തുടര്ന്ന് പതിനഞ്ചിലധികം സിനിമകളില് അഭിനയിച്ച താരം…
Read More » -
Entertainment
‘അമ്മ’യില് അടിമുടി മാറ്റം; കൂടുതല് സ്ത്രീ സൗഹൃദമാകും, ഉപാധ്യക്ഷ പദവി വനിതകള്ക്ക് നല്കാന് തീരുമാനം
കൊച്ചി: താരസംഘടന ‘അമ്മ’ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അംഗങ്ങള് അറിയിച്ചു. സംഘടനയുടെ ഉപാധ്യക്ഷപദവി വനിതകള്ക്ക് നല്കാനാണ് തീരുമാനം. ഒപ്പം നിര്വാഹക സമിതിയില് ഇനി…
Read More »