25.3 C
Kottayam
Tuesday, May 14, 2024

ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം

Must read

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം. വൈകുന്നേരം നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. പതിവായി വൈകുന്നേരം ആറിനായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week