30 C
Kottayam
Monday, May 13, 2024

ഇന്നു മുതല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചിന്

Must read

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ ചെറിയ മാറ്റം. ഇന്ന് മുതല്‍ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

ആറിന് നടത്തിയിരുന്ന വാര്‍ത്താസമ്മേളനമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. റംസാന്‍ വ്രതത്തെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം വരുത്തിയത്.

വൈകുന്നേരം നാലിന് ചേര്‍ന്നിരുന്ന കൊവിഡ് അവലോകന യോഗവും മൂന്നിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week