bihar
-
News
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം നാലരക്ക് രാജ്ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. നിതീഷ് കുമാറിനൊപ്പം ആരൊക്കെ…
Read More » -
News
ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും; തീരുമാനം എന്‍.ഡി.എ യോഗത്തില്‍
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍…
Read More » -
News
ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ കയ്യാങ്കളി
പാട്ന: ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ കയ്യാങ്കളി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് ഉന്തും തള്ളും ഉണ്ടായത്. സഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടെയായിരുന്നു സംഭവം. പാട്നയിലെ…
Read More » -
Featured
ബിഹാറില്‍ എന്‍.ഡി.എ യോഗം ഇന്ന്; മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാര്‍
പാറ്റ്ന: ബിഹാറില്‍ എന്‍.ഡി.എ യോഗം ഇന്ന്. യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെയെന്നാണ് ബിജെപി വൃത്തങ്ങളുടെ തീരുമാനം. അവകാശവാദം ഉന്നയിക്കില്ലെന്നും തീരുമാനം എന്ഡിഎയുടേതാണെന്നുമാണ്…
Read More » -
News
ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്; കേവല ഭൂരിപക്ഷം മറികടന്ന് എന്‍.ഡി.എ
പാട്ന: ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ. ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ മഹാസഖ്യം നാലില്‍ ഒന്ന് വോട്ട് എണ്ണിത്തീര്‍ന്നതോടെ പിന്നോട്ടു പോവുകയായിരുന്നു. അന്‍പതോളം…
Read More » -
News
ബിഹാര്‍; കേവലഭൂരിപക്ഷവും കടന്ന് മഹാസഖ്യത്തിന്റെ ലീഡ് നില ഉയരുന്നു
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന് വന്‍ മുന്നേറ്റം. 126 സീറ്റുകളില്‍ മഹാസഖ്യം മുന്നിട്ടു നില്‍ക്കുകയാണ്. കേവലഭൂരിപക്ഷമായ 122 എന്ന മാന്ത്രികസംഖ്യ കടന്ന് ലീഡ്നില ഉയര്‍ത്തിയിരിക്കുകയാണ്…
Read More » -
News
തെരഞ്ഞെടുപ്പ് റാലിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സവാളയേറ്
പട്ന: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ നടന്ന റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന്…
Read More » -
Health
ബിഹാര്‍ മന്ത്രി കപില്‍ ദിയോ കാമത്ത് കൊവിഡ് ബാധിച്ച് മരിച്ചു
പാറ്റ്ന: മുതിര്‍ന്ന ജെ.ഡി.യു നേതാവും ബിഹാര്‍ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് (69) കൊവിഡ് ബാധിച്ചു മരിച്ചു. പാറ്റ്നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ആഴ്ച കൊവിഡ്…
Read More » -
News
ദളിത് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; ആക്രമികള്‍ കാനലില്‍ എറിഞ്ഞ യുവതിയുടെ കുഞ്ഞ് മരിച്ചു
പാറ്റ്ന: ബീഹാറില്‍ ദളിത് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബുസാര്‍ ജില്ലയിലാണ് സംഭവം. ആക്രമികള്‍ കാനലില്‍ എറിഞ്ഞ യുവതിയുടെ കുഞ്ഞ് മരിച്ചു. അഞ്ച് വയസുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍…
Read More » -
News
ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പാട്ന: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഗയ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം.…
Read More »