Entertainment
ദൃശ്യം 2 ട്രെയ്ലര്‍ ഉടന്‍ ആമസോണിൽ; റിലീസ് തീയതി പുറത്ത് വിട്ട് മോഹന്‍ലാല്‍
കൊച്ചി: ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ട്രെയ്ലര്‍ ഉടന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്രെയ്ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തത്.
ഫെബ്രുവരി 8ന് ട്രെയ്ലര്‍ പ്രേക്ഷകരില്‍ എത്തുക. സിനിമയും ഇതേമാസം തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News