25.8 C
Kottayam
Saturday, May 25, 2024

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Must read

കൊല്ലം: നീണ്ടകരയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ നാലു മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദാഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായത്. മത്സ്യം പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മത്സ്യതൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week