missing
-
News
കോട്ടയത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍; മകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
കോട്ടയം: കഴിഞ്ഞ ദിവസം പനച്ചിക്കാട് നിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. പെരുഞ്ചേരിക്കുന്ന് മാടപ്പള്ളികരോട്ട് ശശിയുടെ ഭാര്യ ഓമന(59)യുടെ മൃതദേഹമാണ് സമീപത്തുള്ള കുളത്തില്‍ നിന്ന്…
Read More » -
News
ക്വാറന്റൈനില്‍ കഴിഞ്ഞയാള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ടു; പോസ്റ്റുമാനെതിരെ കേസ്
നെടുമങ്ങാട്: ക്വാറന്റൈനില്‍ കഴിഞ്ഞയാള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ പോസ്റ്റുമാനെതിരെ കേസ്. വട്ടപ്പാറ വേങ്കോട് പോസ്റ്റ് ഓഫീസില്‍ എത്തിയ പോസ്റ്റല്‍ ബാലറ്റാണ് നഷ്ടപ്പെട്ടത്. പോസ്റ്റ്മാന് ബാലചന്ദ്രന്റെ…
Read More » -
News
ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മുരിക്കാശ്ശേരി പാട്ടത്തില്‍ സജോമോന്‍ സാബു (20), മുരിക്കാശ്ശേരി ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ്…
Read More » -
News
‘അച്ഛന് നടക്കുമ്പോള്‍ ഞാന്‍ ഓടും… ഞാന്‍ നടക്കുമ്പോള്‍ അച്ഛന് ഓടണം’ തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15കാരന് മുങ്ങി; പൊങ്ങിയത് തൃശൂരില്‍
തൃശൂര്‍: തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15 കാരന് പൊങ്ങിയത് തൃശൂരില്‍. ‘അച്ഛന് നടക്കുമ്പോള്‍ ഞാന്‍ ഓടും… ഞാന്‍ നടക്കുമ്പോള്‍ അച്ഛന് ഓടണം’ ഇതായിരുന്നു തിരുവനന്തപുരം വട്ടപ്പാറയ്ക്കടുത്ത്…
Read More » -
News
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രമുഖ ഗാനരചയിതാവ്; പീഡനം സഹിക്കാന്‍ വയ്യാതെ വീടുവിട്ടതാണെന്ന് യുവതി
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രമുഖ ഗാനരചയിതാവ് രംഗത്ത് വന്നതിന് പിന്നാലെ പോലീസില്‍ ഹാജരായി യുവതി. പ്രമുഖ കന്നഡ ഗാനരചയിതാവായ കെ കല്യാണ്‍ ആണ് ഭാര്യ അശ്വിനിയെ കാണ്മാനില്ലെന്ന്…
Read More » -
News
12 പേരുടെ ജീവന് രക്ഷിച്ചതിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച 16കാരിയെ കാണാനില്ലെന്ന് പരാതി
ഒഡീഷയില്‍ 12 പേരുടെ ജീവന് രക്ഷിച്ചതിന് ധീരതയ്ക്കുളള ദേശീയ പുരസ്കാരം നേടിയ 16കാരിയെ കാണാനില്ലെന്ന് പരാതി. വിവാഹ വാഗ്ദാനം നല്കി പ്രദേശത്തെ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബാംഗങ്ങള്‍…
Read More » -
News
ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ്…
Read More » -
News
ആലപ്പുഴയില്‍ സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്ന് കടലില്‍ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി തിരയില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്-അനിത…
Read More » -
News
ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്ക്കൊപ്പം കടല്‍ കാണാന്‍…
Read More » -
News
കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ അഴുകിയ നിലയില്‍; ദുരൂഹത
തിരുവനന്തപുരം: കീഴാരൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജി (28)യുടെ…
Read More »