KeralaNews

എറണാകുളം ജില്ലയിൽ കോവാക്സിൻ ബുക്ക് ചെയ്യാം, ഇന്നത്തെ രോഗികൾ 1468

കാക്കനാട്: എറണാകുളം ജില്ലയിലെ കോവാക്സിൻ സെൻററുകളിലേക്കുള്ള കോവിഡ് വാക്സിനേഷൻ്റെ ഓൺലൈൻ ബുക്കിംഗ് ചൊവ്വാഴ്ച (6/7/21 ) വൈകീട്ട് എട്ടിന് ആരംഭിക്കും. ജൂലൈ 15 വരെയുള്ള ഓൺലൈൻ ബുക്കിംഗ് ആണ് ഉള്ളത്. ജില്ലയിൽ 10 സെൻ്ററുകളാണുള്ളത്. www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആലുവ ജില്ലാ ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി , ഇടപ്പള്ളി , ഇടപ്പള്ളി സി.എച്ച്.സി., ഗവ. മഹാരാജാസ് താലൂക്ക് ഹോസ്പിറ്റൽ കരുവേലിപ്പടി, കോതമംഗലം താലൂക്ക് ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി, നോർത്ത് പറവൂർ താലുക്ക് ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിൻ ലഭിക്കുക. സംശയ നിവാരണത്തിനായി 9072303861, 9072303927, 9072041171, 9072041172 എന്നീ നമ്പറുകളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ ബന്ധപ്പെടാം.

• ജില്ലയിൽ ഇന്ന് 1468 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1430

• ഉറവിടമറിയാത്തവർ- 31

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 42
• ഞാറക്കൽ – 40
• എളംകുന്നപ്പുഴ – 38
• കളമശ്ശേരി – 35
• ചെല്ലാനം – 34
• മരട് – 33
• കുമ്പളങ്ങി – 32
• വാഴക്കുളം – 32
• തൃപ്പൂണിത്തുറ – 31
• ഉദയംപേരൂർ – 29
• വടക്കേക്കര – 29
• എടത്തല – 28
• കീഴ്മാട് – 28
• കുന്നത്തുനാട് – 28
• കടുങ്ങല്ലൂർ – 27
• കരുമാലൂർ – 27
• നെല്ലിക്കുഴി – 27
• പള്ളിപ്പുറം – 27
• രായമംഗലം – 27
• ചേരാനല്ലൂർ – 25
• പള്ളുരുത്തി – 24
• നോർത്തുപറവൂർ – 23
• ഇടപ്പള്ളി – 22
• വടവുകോട് – 22
• ആമ്പല്ലൂർ – 21
• കുമ്പളം – 21
• ചിറ്റാറ്റുകര – 21
• ചൂർണ്ണിക്കര – 21
• ചെങ്ങമനാട് – 21
• പായിപ്ര – 21
• നായരമ്പലം – 20
• പുത്തൻവേലിക്കര – 20
• ആലങ്ങാട് – 19
• ചേന്ദമംഗലം – 19
• തുറവൂർ – 19
• കോതമംഗലം – 18
• വരാപ്പുഴ – 18
• കുന്നുകര – 15
• നെടുമ്പാശ്ശേരി – 15
• ഫോർട്ട് കൊച്ചി – 14
• മഞ്ഞള്ളൂർ – 14
• മലയാറ്റൂർ നീലീശ്വരം – 14
• തോപ്പുംപടി – 13
• മഴുവന്നൂർ – 13
• കിഴക്കമ്പലം – 12
• കൂവപ്പടി – 12
• മുണ്ടംവേലി – 11
• വടുതല – 11
• വെങ്ങോല – 11
• ആലുവ – 10
• കുഴിപ്പള്ളി – 10
• കോട്ടപ്പടി – 10
• അങ്കമാലി – 9
• കടമക്കുടി – 9
• കലൂർ – 9
• പാറക്കടവ് – 9
• പെരുമ്പടപ്പ് – 9
• പെരുമ്പാവൂർ – 9
• മട്ടാഞ്ചേരി – 9
• മുളന്തുരുത്തി – 9
• അശമന്നൂർ – 8
• എറണാകുളം നോർത്ത് – 8
• കോട്ടുവള്ളി – 8
• പൈങ്ങോട്ടൂർ – 8
• പോത്താനിക്കാട് – 8
• മൂക്കന്നൂർ – 8
• മൂവാറ്റുപുഴ – 8
• തിരുവാണിയൂർ – 7
• വേങ്ങൂർ – 7
• വൈറ്റില – 7
• ആവോലി – 6
• എടവനക്കാട് – 6
• എളമക്കര – 6
• കടവന്ത്ര – 6
• കാലടി – 6
• പനമ്പള്ളി നഗർ – 6
• എറണാകുളം സൗത്ത് – 5
• ഏഴിക്കര – 5
• ഐക്കാരനാട് – 5
• കവളങ്ങാട് – 5
• തേവര – 5
• വെണ്ണല – 5
• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏലൂർ, കീരംപാറ, പാലാരിവട്ടം, പിണ്ടിമന, പൂണിത്തുറ, വാരപ്പെട്ടി, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കല്ലൂർക്കാട്, കുട്ടമ്പുഴ, തമ്മനം, പൂതൃക്ക, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, അയ്യമ്പുഴ, ആരക്കുഴ, കറുകുറ്റി, കൂത്താട്ടുകുളം, ചളിക്കവട്ടം, പച്ചാളം, മണീട്, മാറാടി, രാമമംഗലം, അയ്യപ്പൻകാവ്, ആയവന, എളംകുളം, ഒക്കൽ, ചോറ്റാനിക്കര, പനയപ്പിള്ളി, പല്ലാരിമംഗലം, പാമ്പാകുട, പിറവം, വാളകം.

• ഇന്ന് 868 പേർ രോഗ മുക്തി നേടി.

• ഇന്ന് 1187 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1953 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35591 ആണ്.

• ഇന്ന് 175 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 171 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10885 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 88
• ജി എച്ച് മൂവാറ്റുപുഴ-
19
• ജി എച്ച് എറണാകുളം- 51
• ഡി എച്ച് ആലുവ- 38
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 26
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 7
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• കോതമംഗലം താലൂക്ക് ആശുപത്രി – 11
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 24
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 76
• സഞ്ജീവനി – 41
• സ്വകാര്യ ആശുപത്രികൾ – 879
• എഫ് എൽ റ്റി സികൾ – 350
• എസ് എൽ റ്റി സി കൾ- 252
• ഡോമിസിലറി കെയർ സെൻ്റെർ- 803
• വീടുകൾ- 8165

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12353 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14646 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.02

• ഇന്ന് 259 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 68 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3395 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 253 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker