KeralaNews

‘സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല’; കൊച്ചിയിലെ ചലച്ചിത്ര മേള ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കൊച്ചി: ഐഎഫ്എഫ്‌കെ കൊച്ചി എഡീഷന്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് കോണ്‍ഗ്രസ്. ഉദ്ഘാടന ചടങ്ങില്‍ നടന്‍ സലിംകുമാറിനെ ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

‘സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും’-ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സലിംകുമാര്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker