26.9 C
Kottayam
Monday, November 25, 2024

CATEGORY

Trending

ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഒരു അധ്യാപകന്‍ കീഴടങ്ങി

കോഴിക്കോട്: ഉത്തരക്കടലാസ് തിരുത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അധ്യാപകരില്‍ ഒരാള്‍ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ പി.കെ ഫൈസലാണ്...

കല്ലടയിലെ പീഡനശ്രമം: വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കിടെ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പീഡനശ്രമം നടന്നത്. തമിഴ്നാട്ടുകാരി യുവതിയെയാണ്...

ഐ.എസ് ഭീകരര്‍ മാലി ദ്വീപ് വഴി കേരളത്തിലേക്ക് കടന്നതായി സൂചന

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് മാലി ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഇതോടെ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം സംസ്ഥാന...

കല്ലട ബസിലെ പീഡനം: രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി അറസ്റ്റില്‍

മലപ്പുറം: കല്ലട ബസിനുള്ളില്‍ തമിഴ് യുവതിയായ യാത്രക്കാരിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ ബസിലെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫാണ് അറസ്റ്റിലായത്. കൊല്ലത്തേയ്ക്ക് പോകുന്നതിനു...

ഏറ്റുമാനൂർ മോഷണം പ്രതി പിടിയിൽ, പകൽ മാത്രം മോഷണം ശീലമാക്കിയ വ്യത്യസ്തനായ കള്ളന്റെ പേരിൽ 24 കേസുകൾ

ഏറ്റുമാനൂർ: നീണ്ടൂർ കോട്ടമുറിയിലെ വീട്ടിൽ നിന്നും 14 പവൻ സ്വർണവും  പതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.നിരവധി മോഷണ കേസുകളിലെ പ്രതിയായ ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര കനരീപ്ര ഇടയ്ക്കിടം...

പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു....

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. എന്നാല്‍ പ്രസിഡന്റും വര്‍കിങ് പ്രസിഡന്റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍...

കെ.പി ശശികലയെ പാഞ്ചാലിമേട്ടില്‍ തടഞ്ഞു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ, നാമജപ പ്രതിഷേധം ആരംഭിച്ചു

ഇടുക്കി: പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പീരുമേട് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടഞ്ഞത്. ഇതിന് പിന്നാലെ സംഘം നാമജപ പ്രതിഷേധം തുടങ്ങി. ശബരിമല പൊന്നമ്പലമേടിന്റെ...

ജലക്ഷാമം രൂക്ഷം,ചെന്നൈയില്‍ ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുന്നു,മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയേക്കും

ചെന്നൈ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചെന്നൈ നഗരത്തില്‍ നിന്നും മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മടങ്ങിയേക്കും.ജലക്ഷാമത്തേത്തുടര്‍ന്ന് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഹോസ്റ്റലുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്.ജല ലഭ്യതാ ഗണ്യമായി കുറഞ്ഞതിനാല്‍ നാട്ടുകാര്‍ ഇടപെട്ട് പല ഹോസ്റ്റലുകളും...

പാഞ്ചാലിമേട്ടിലെ കുരിശുവിവാദം,ഹിന്ദു ഐക്യവേദി സമരത്തിന്, പ്രക്ഷോഭമാരംഭിയ്ക്കാന്‍ ശശികല ഇന്നെത്തും

ഇടുക്കി: പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍.ഔദ്യോഗിക സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇന്ന് പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശു സ്ഥാപിച്ചതെന്നാണ് ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.