26.6 C
Kottayam
Thursday, March 28, 2024

പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

Must read

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു. സൗമ്യയെ അക്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് പൊള്ളലേറ്റത്. കേസില്‍ അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിന്നു.

അതേസമയം സൗ​മ്യ​യു​ടെ​ ​​ ​സം​സ്കാ​രം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​ശേ​ഷം​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​ന​ട​ക്കും.
ഓ​ച്ചി​റ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​മൃ​ത​ദേ​ഹം​ ​നാ​ളെ​ ​രാ​വി​ലെ​ 9​ന് ​വ​ള്ളി​കു​ന്നം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​യ്ക്കും.​ ​തു​ട​ർ​ന്ന് ​സ്റ്റു​ഡ​ന്റ് ​പൊ​ലീ​സ് ​കേ​ഡ​റ്റു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ലാ​പ​യാ​ത്ര​യാ​യി​ ​ഊ​പ്പ​ൻ​ത​റ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week