28.3 C
Kottayam
Friday, May 3, 2024

CATEGORY

Top Stories

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ :വിധി പറയാന്‍ 26 ലേക്ക് മാറ്റി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്കതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി.ജൂണ്‍ 27 ന് വ്യാഴാഴ്ചത്തേക്കാണ് മുംബൈ ദിന്‍ഡോഷി കോടതി കേസ്...

പന്തപ്രയിലെ ആദിവാസികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട്,എറണാകുളം കളക്ടര്‍ സുഹാസിന്റെ ആദ്യ നടപടിയില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: പ്രളയക്കെടുത്തിക്കാലം അതിസമര്‍ദ്ധമായി മറികടക്കാന്‍ കുട്ടനാട്ടുകാരോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കളക്ടറാണ് മുന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്.സുഹാസ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിരവധി പദ്ധതികളാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സുഹാസ്...

എ.ടി.എം കൗണ്ടര്‍ കാറില്‍ കെട്ടി വലിച്ച് പണം കടത്തി,പട്ടാപ്പകല്‍ അപഹരിച്ചത് 30 ലക്ഷം രൂപ

പൂനെ:എ.ടി.എമ്മുകള്‍ കുത്തിപ്പൊളിച്ചും വ്യാജകാര്‍ഡുകളിട്ടുമൊക്കെ മോഷണം നടത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂനയിലെ യെവത്തില്‍ 30 ലക്ഷം രൂപ ഉള്ളിലുണ്ടായിരുന്ന എ.ടി.എം അപ്പാടെ കടത്തുകയാണ് ഒരു കൂട്ടം വിരുതന്‍മാര്‍ ചെയ്തത്. അതും പട്ടാപ്പകല്‍....

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി,പിഞ്ചു കുഞ്ഞിന് ദാരുണ മരണം

ആലപ്പുഴ: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണ മരണം.പാണാവള്ളി ആറാംവാര്‍ഡില്‍ ആനന്ദേശ്വരി വീട്ടില്‍ വിപിന്‍ലാലിന്റെ മകന്‍ ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിയ്‌ക്കെയാണ് പഴത്തിന്റെ കുരു അബദ്ധത്തില്‍ തൊണ്ടയില്‍...

കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം,സ്വാഗതംഘം ഓഫീസ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തമാരംഭിച്ചു

ഏറ്റുമാനൂര്‍: നഗരത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ ജില്ലാസമ്മേളത്തിന്റെ സ്വാഗത സംഘം ഓഫീസ് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഏറ്റുമാനൂര്‍ എസ്.എച്ച്.ഓ എ.ജെ.തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അജേഷ്,പ്രസിഡണ്ട് സുരേഷ് . വൈസ്...

ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ ഫയര്‍ ഫോഴ്‌സ് സേവനം തേടി അമ്മ,കൊച്ചിയില്‍ നടന്നതിങ്ങനെ

കൊച്ചി:തീപ്പിടുത്തം,ആളുകള്‍ വെള്ളത്തില്‍ വീഴുക തുടങ്ങി കയ്യില്‍ കുടുങ്ങിയ മോതിരം ഊരുന്നതുവരെയുള്ള വ്യത്യസ്തമായ ജോലികളാണ് സംസ്ഥാനത്തെ ഫയര്‍ഫോഴ്‌സിനെ കാത്തിരിയ്ക്കുന്നത്. എന്നാല്‍ കൊച്ചി  കടവന്ത്രയില്‍ ഒരു വ്യത്യസ്തമായ ദൗത്യമാണ് ഫയര്‍ഫോഴ്‌സിന് നിര്‍വ്വഹിയ്‌ക്കേണ്ടി വന്നത്.മറ്റൊന്നുമല്ല ഉറങ്ങിപ്പോയ ആളെ വിളിച്ചുണര്‍ത്തുകയായിരുന്നു...

ചികിത്സ നിഷേധിച്ചു; കൊല്ലത്ത് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. കുരീപ്പുഴ കൊച്ചാനത്തുവീട്ടില്‍ അജിത് കൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നു രാവിലെ കുരീപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരുമ്പോള്‍ അജിത്...

സാജൻ തൊടുക യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട്

കോട്ടയം: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയി സാജൻ തൊടുകയെ തെരഞ്ഞെടുത്തു. കോട്ടയത്തു കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ...

സഹപ്രവര്‍ത്തകര്‍ അശ്ലീല സന്ദേശം അയക്കുന്നു; ഡി.വൈ.എഫ്.ഐ വനിതാ അംഗങ്ങള്‍ രാജിവെച്ചു

പത്തനംതിട്ട: സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. പുരുഷ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവും അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കും തടയാന്‍ കഴിയാതെ പത്തനംതിട്ട ജില്ലയിലെ വനിതാ ഡി.വൈ.എഫ്.ഐ...

ലൈംഗിക ചൂഷണപരാതി: ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കും; കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡി.എന്‍.എ പരിശോധന നടത്താനും ആലോചന

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനുമായ യുവതി നല്‍കിയ ലൈംഗിക ചൂഷണപരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പരാതിക്കാരിയുടെ...

Latest news