31.1 C
Kottayam
Friday, May 17, 2024

CATEGORY

Top Stories

ടി.ഒ.സൂരജിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വിജിലൻസ് കോടതി ഉത്തരവ്

മൂവാറ്റുപുഴ:അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഓ സൂരജ് ഐ.എ. എസിന്‍റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍  കോടതിഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാംപാഷയാണ് ജപ്തിയ്ക്ക് ഉത്തരവിട്ടത്....

ശബരിമല: ബി.ജെ.പി പ്രതിരോധത്തില്‍

കൊച്ചി: ശബരിമല യുവതീപ്രവേശനത്തിനെതിരായി നിര്‍മ്മാണം സാധ്യമല്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയോടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും പ്രതിരോധത്തില്‍. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര നിലപാടിനെ...

ഭാര്യയുടെ അപമാനം താങ്ങാന്‍ വയ്യ,ഭര്‍ത്താവ് കോടതിയെ സമീപിച്ചു.

ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഭാര്യ തന്നെ അപമാനിയ്ക്കുന്നു എന്നാണ്...

ഗ്രേറ്റ് ഇന്ത്യന്‍ ഫാന്‍,കളികാണാനെത്തി താരമായ മുത്തശിയെ കാണാം

ബര്‍മിങ്ഹാം: പ്രതീക്ഷിച്ചതിലും അവേശം നിറഞ്ഞതായിരുന്നു ഇന്ത്യാ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം. എന്നാല്‍ കളിയില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയേക്കാള്‍ താരമായി മാറിയിരിയ്ക്കുന്നത് ഗാലറിയില്‍ കളി കാണാനെത്തിയ ഒരു മുത്തശിയാണ്. പീപ്പി ഊതി ടീം ഇന്ത്യയെ പ്രോത്സാഹിപ്പിയ്ക്കുന്ന...

ശശി തരൂരിനെതിരെ ടിക് ടോക്

  ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുവെന്ന ശശി തരൂര്‍ എം.പിയുടെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടിക്...

അഛന്‍ വളര്‍ത്തിയ മുതലകള്‍ രണ്ടുവയസുകാരിയുടെ ജീവനെടുത്തു,മുതലക്കുളത്തില്‍ തെരഞ്ഞിറങ്ങിയപ്പോള്‍ ലഭിച്ചത് കുട്ടിയുടെ തലമാത്രം

വീട്ടില്‍ വളര്‍ത്തിയ വളര്‍ത്തിയ മുതലകള്‍ രണ്ട് വയസ്സുകാരിയുടെ ജീവനെടുത്തു. മുതലയുടെ കൂട്ടില്‍ മകളെ തിരഞ്ഞിറങ്ങിയ അഛന് കിട്ടിയത് മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രം. കംപോഡിയയിലെ സീയെം റീപ്പിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമുണ്ടായത്. ഇന്ന്...

ഇന്ത്യക്ക് തോല്‍വി,അവസാനിച്ചത് ഈ ലോക കപ്പിലെ അപരാജിത കുതിപ്പ്,രോഹിത്തിന്റെ സെഞ്ചുറി പാഴായി,വിനയായത് അവസാന ഓവറുകളില്‍ ധോണിയുടെ മെല്ലെപ്പോക്ക്‌

ബര്‍മിങാം: ഓറഞ്ച് ജഴ്‌സിയില്‍ പതിവ് അക്രമണോത്സുകത വെടിഞ്ഞ് ഇന്ത്യന്‍ ടീം. ആതിഥേയരായ ഇംഗ്ലണ്ടനോട് തോറ്റത് 31 റണ്‍സിന്‌.2019 ലോക കപ്പിലെ ആദ്യം പരാജയമാണ് ഇന്ത്യയ്ക്ക് രുചിയ്‌ക്കേണ്ടി വന്നത്.ഇന്ത്യുടെ സെമി സാധ്യതകള്‍ സജീവമാണെങ്കിലും ഇന്ത്യയുടെ...

കോട്ടയം തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണം മുഖ്യ പ്രതി പിടിയില്‍,പ്രതികള്‍ക്ക് കഞ്ചാവു മാഫിയയുമായി ബന്ധമെന്ന് പോലീസ്‌

കോട്ടയം: തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യ പ്രതി പിടിയില്‍.വേളൂര്‍ ആണ്ടൂര്‍ പറമ്പില്‍ നിധിന്‍ ഷാജിയാണ് (21) ആണ് പോലീസിന്റെ പിടിയിലായത്.ഇയാള്‍ പ്രദേശത്തെ കഞ്ചാവ് ഇടപാടുകാരനാണെന്ന് പോലീസ് അറിയിച്ചു.ഇനി കേസില്‍ ഏഴു പ്രതികള്‍...

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ജനിയ്ക്കുന്നത് ഓട്ടിസം ബാധിച്ച കുട്ടികള്‍,വിവാദ പ്രസ്താവന നടത്തിയ വൈദികന് കാനഡയിലും വിലക്ക്‌

  കൊച്ചി:വിവാദ പ്രസ്താവനകള്‍ നടത്തിയ വൈദികന്‍ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാല്‍ഗറിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്തുചെയ്തതായി അധികൃതര്‍ അറിയിച്ചു.'രോഗസൗഖ്യധാനം' എന്ന പേരില്‍ ജൂലൈ 23,24 തീയതികളിലായിരുന്നു...

രണ്ടുവര്‍ഷം മുമ്പ് മരിച്ച യുവാവിന് ഇരട്ടക്കുട്ടികള്‍,മരിയ്ക്കുമ്പോള്‍ വിവാഹവും കഴിഞ്ഞിരുന്നില്ല

  പൂനെ: രണ്ടു വര്‍ഷം മുമ്പ് ഇരുപ്പത്തിയേഴാം വയസില്‍ മകന്‍ മരിച്ചശേഷം ആ അമ്മ വീണ്ടും ചിരിച്ചു. വെറുതെയല്ല, സ്വന്തം മകന്റെ ചോരക്കുഞ്ഞിനെ കയ്യിലെടുത്തായിരുന്നു അമ്മയുടെ ചിരി.തലച്ചോറിന് അര്‍ബുദ രോഗബാധിതനായി മരണമടഞ്ഞ മകന്റെ ബീജം സൂക്ഷിച്ചുവെച്ച...

Latest news