28.4 C
Kottayam
Thursday, May 23, 2024

CATEGORY

Top Stories

‘ഞാന്‍ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല…അസ്ഥിത്വം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും..

കലാമോഹന്‍,കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്‌ കുറച്ചു നാള്‍ മുന്‍പ്, ഒരു ഭാര്യയും ഭാര്തതാവും എത്തി. . 'ഞാന്‍ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല ' എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല, എന്ന ഭാര്തതാവിന്റെ ചോദ്യത്തിന്...

മലപ്പുറത്തു നിന്ന് ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സി പിടികൂടി,ആറംഗ സംഘം പിടിയില്‍

മലപ്പുറം: ഒന്നേമുക്കാല്‍ കോടി രൂപയുടെ നിരോധിത ഇന്ത്യന്‍ കറന്‍സികളുമായി 6 അംഗ സംഘം കൊളത്തൂരില്‍ പിടിയില്‍.ടൗണിലെ ഒരു ഫര്‍ണിച്ചര്‍ കട കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് നിരോധിത...

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി ഓണ്‍ലൈന്‍ സര്‍വ്വേ

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ...

മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍ എല്ലാവര്‍ക്കും 25 ലക്ഷം ലഭിയ്ക്കില്ല,അര്‍ഹത നോക്കിയാവും നഷ്ടപരിഹാം.14 പേര്‍ക്ക് പണം നല്‍കാന്‍ ശുപാര്‍ശ

കൊച്ചി:സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചു മാറ്റുന്ന മരടിലെ ഫ്‌ളാറ്റുടമകളില്‍ 14 പേര്‍ക്ക് ഇടക്കാല ആശ്വാസമായി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ ശുപാര്‍ശ.13 ലക്ഷം രൂപ മുതല്‍...

മോഷണം പോയ ബൈക്ക് കഴുകിത്തുടച്ച് വൃത്തിയാക്കി അതേ സ്ഥലത്ത് രണ്ടു ദിവസത്തിനുശേഷം,വിചിത്രമായ മോഷണത്തിന്റെ കഥ ഇങ്ങനെ

മലപ്പുറം: മോഷണം പോയ ബൈക്ക് രണ്ട് ദിവസം കഴിഞ്ഞ് കഴുകി വൃത്തിയാക്കി അതേ സ്ഥാനത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്. തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടാവ് കൊണ്ടുപോയത്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം. പാതായ്ക്കര കലന്തന്‍ മുഹമ്മദ്...

ആനക്കൊമ്പ് വിവാദം അപകീര്‍ത്തിപ്പെടുത്താന്‍,മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് വിവാദമായി ബന്ധപ്പെട്ട പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനെന്ന് നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ തനിയ്‌ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല.ആനക്കൊമ്പ് പിടിച്ചെടുത്ത് ഏഴു വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.നിയപരമായി ആനക്കൊമ്പ് കൈവശം...

ഇന്ത്യയ്ക്ക് ജയം, പരമ്പര

പൂനെ:രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത്  ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് പുറത്താക്കി.ഉമേഷ് യാദവും രവീന്ദ്ര ജഡേജയും അശ്വനും മികച്ച...

ലക്ഷങ്ങളെ ചികിത്സിച്ച് സുഖപ്പെടുത്തി, വിശുദ്ധ പദവി ആവശ്യപ്പെട്ട് ഡോക്ടർ

            ഡോ സുൽഫി നൂഹു "അക്യൂട്ട് റെസ്‌പേറ്ററി ഫെയിലിയർ "എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു. ഒരു നിമിഷത്തെ പ്രാര്‍ത്ഥന കൊണ്ട്...

ജോണ്‍സണുമായുള്ള മൂന്നാം വിവാഹത്തിന് വേണ്ടി ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് ജീവിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ വരെ പദ്ധതിയിട്ടതായി പുതിയ മൊഴി....

അടിച്ച് പൂസായാലും ഇനി സുരക്ഷിതമായി വീട്ടിലെത്താം! ‘കുടിയന്മാ’രെ വീട്ടിലെത്തിക്കാന്‍ പുതിയ പദ്ധതിയുമായി അര്‍ക്കേഡിയ

കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും പോലീസിന്റെ 'ഊത്ത്' പരിപാടിയില്‍പ്പെട്ട് കുടിയന്മാരുടെ കീശ കലായാകാതിരിക്കാനും പുതിയ സംരംഭവുമായി കോട്ടയത്തെ പ്രമുഖ ബാറുടമ. നഗരത്തിലെ പ്രമുഖ ബാറുകളിലൊന്നായ അര്‍ക്കേഡിയയാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി...

Latest news