33.4 C
Kottayam
Saturday, May 4, 2024

CATEGORY

Top Stories

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ടത് രണ്ടരക്കോടി രൂപ; കൂടുതല്‍ തുക വേണ്ടത് ജെയിന്‍ ഫ്‌ളാറ്റ് പൊളിക്കാന്‍

കൊച്ചി: എറണാകുളം മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ 2,32,82,720 രൂപ ചെലവ് വരുമെന്ന് കരാറെടുത്ത കമ്പനികള്‍. ജെയിന്‍ ഫ്ളാറ്റ് പൊളിക്കാന്‍ 86 ലക്ഷം രൂപയാണ് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എഡി...

21 ന് പൊതു അവധി,ഇവിടങ്ങളില്‍

തിരുവനന്തപുരം:മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.24 നാണ് വോട്ടെണ്ണൽ. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ നിയമാസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ...

രേണുരാജിന് അധിക്ഷേപം,മുന്‍ തഹസില്‍ദാര്‍ രവീന്ദ്രനെതിരെ പോലീസ് കേസെടുത്തു

മൂന്നാര്‍: മുന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരായി വിമര്‍ശനം നടത്തിയ ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ രവീന്ദ്രനെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു.വംശീയസ്പര്‍ധയും കലാപം സൃഷ്ടിയ്ക്കുന്നത് ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. കൊച്ചിയില്‍ നടത്തിയ...

റീമാ കല്ലുങ്കലും മലമ്പുഴയിലെ യക്ഷിയും,വൈറലായ ചിത്രത്തിന് പിന്നിലെ കഥ

മലയാളിയുടെ നായികാ സങ്കല്‍പ്പങ്ങളെ പലപ്പോഴും ഉടച്ചുവാര്‍ക്കുന്ന നടിയാണ് റീമാകല്ലുങ്കല്‍. സ്‌ക്രീനിന് പുറത്തും റീമയുടെ തുറന്നു പറച്ചിലുകള്‍ പലരെയും അസ്വസ്ഥരാക്കാറുണ്ട്.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളിയുടെ കപട സദാചാര ബോധത്തെ വെല്ലുവിളിച്ച സുന്ദരശില്‍പ്പമാണ് മലമ്പുഴയിലെ യക്ഷി.കാനായി കുഞ്ഞിരാമന്റെ കരവിരുതില്‍...

കൊല്ലത്ത്‌ കുഴിമന്തി കഴിച്ച മൂന്നുവയസുകാരി മരിച്ചു,ഹോട്ടലിനെതിരെ പരാതിയുമായി ബന്ധുക്കള്‍

കൊല്ലം: ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദന ആണ് മരിച്ചത്. സാഗറും കുടുംബവും ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും...

മോഹന്‍ലാലിന് തിരിച്ചടി,ആനക്കൊമ്പു കേസില്‍ താരത്തിന് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ താരത്തിന് ലൈസന്‍സ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് മോഹന്‍ലാലിന് ഹൈക്കോടതി നോട്ടീസയച്ചത്. നിലപാട്...

ബാങ്ക് വീട് ജപ്തി ചെയ്തു,വീടുനിമുകളില്‍ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം ബാങ്ക് ജീവനക്കാര്‍ വീട് ജപ്തി ചെയ്തതില്‍ പ്രതിഷേധിച്ച്, സ്വന്തം വീടിനു മുകളില്‍ കയറി നിന്നു ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ദിവസം വീട്...

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറാതെ നവവധു,വീട്ടുകാരുപേക്ഷിച്ചതോടെ അഭയം പോലീസ് സ്‌റ്റേഷനില്‍,ഒടുവില്‍ മെയ്ക്കാടുകാരനായ കാമുകനെത്തി ഏറ്റെടുക്കല്‍,കണ്ണൂരില്‍ നടന്നത് സിനിമാകഥയെ വെല്ലുന്ന സംഭവങ്ങള്‍

കണ്ണൂര്‍ :വിവാഹവേളയില്‍ വിയോജിപ്പറിയിച്ച് കല്യാണത്തില്‍ നിന്നും പിന്‍മാറിയ വാഗമണ്ണിലെ യുവതി സമഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്.എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായത് ഇതിനേക്കാള്‍ ഒരുപടികടന്ന സംഭവമാണ്. നാട്ടുകാരേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ആഘോഷമായിത്തന്നെ വിവാഹം നടന്നു. എന്നാല്‍...

സ്ത്രീകള്‍ക്കെതിരെ ഫിറോസ് കുന്നംപറമ്പിലിന്റെ അധിക്ഷേപ പരാമര്‍ശം(വീഡിയോ കാണാം)

കൊച്ചി: സോഷ്യല്‍ മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ സ്ത്രീകളെ അധിക്ഷേപിച്ചു നടത്തിയ ഫേസ് ബുക്ക് ലൈവിനെതിരെ വന്‍ വിമര്‍ശനം.സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും...

ഗതാഗത നിയമലംഘനം കനത്ത പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗതാഗത നിയമലംഘകരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നത് പൊലീസ് താത്കാലികമായി നിര്‍ത്തി. നിലവില്‍ കോടതിയിലേക്കുള്ള ചെക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ രേഖപ്പെടുത്തുകയുള്ളു. കൂട്ടിയ പിഴനിരക്കില്‍...

Latest news