സ്ത്രീകള്‍ക്കെതിരെ ഫിറോസ് കുന്നംപറമ്പിലിന്റെ അധിക്ഷേപ പരാമര്‍ശം(വീഡിയോ കാണാം)

കൊച്ചി: സോഷ്യല്‍ മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ സ്ത്രീകളെ അധിക്ഷേപിച്ചു നടത്തിയ ഫേസ് ബുക്ക് ലൈവിനെതിരെ വന്‍ വിമര്‍ശനം.സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ഫിറോസ് വീഡിയോയില്‍ ചോദിയ്ക്കുന്നു.വീഡിയോ ഇവിടെ കാണാം

ഫിറോസ് കുന്നംപറമ്പിലിന് യുവതി നല്‍കിയ മറുപടി

ഫിറോസ് കുന്നംപറമ്പിലിനെതിരെ ആഞ്ഞടിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ്,ഫിറോസ് സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതി