27.9 C
Kottayam
Saturday, May 4, 2024

CATEGORY

Top Stories

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 820 കോടി രൂപ! കണക്ക് വ്യക്തമാക്കാതെ ബി.ജെ.പി; മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക അറിയാം

ന്യൂഡല്‍ഹി: ലോക്സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവാക്കിയത് 820കോടി രൂപ. 516കോടി രൂപയാണ് 2014ല്‍ സംഘടന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത്. 2014ലെക്കാള്‍ 59ശതമാനം വര്‍ധനവാണ് 2019ല്‍ പാര്‍ട്ടിയുടെ...

‘കോകോണിക്‌സ്’ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ജനുവരിയില്‍ വിപണിയിലെത്തും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കോകോണിക്സ്'ജനുവരിയില്‍ വിപണിയിലെത്തും. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നാണ് ലാപ്‌ടോപ്പ് നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക്...

പ്രതി താന്‍ മാത്രം, അനുജനേയും കൂട്ടുകാരേയും വെറുതെ വിടണം; യുവാവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് റിസോര്‍ട്ട് മാനേജര്‍

ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ താന്‍ മാത്രമാണ് പ്രതിയെന്നും അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം. കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് വസീം...

അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡിന് ആദരാഞ്ജലികള്‍! അടിയന്തിരം 10ന്, സദ്യ ഉണ്ടായിരിക്കും

കോട്ടയം: പത്തുകോടി രൂപ പുനഃരുദ്ധാരണത്തിന് അനുവദിച്ചിട്ടും അയര്‍കുന്നം- ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി 10ന് അടിയന്തിര കര്‍മ്മങ്ങള്‍ നടത്താനൊരുങ്ങി ആറുമാനൂര്‍ നിവാസികള്‍. റോഡിന്റെ ചരമ അറിയിപ്പ് കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്. അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ റോഡ്...

ആലപ്പുഴ റൂട്ടില്‍ നാളെ കരിദിനം

ആലപ്പുഴ: എറണാകുളം മെമു ട്രെയിനിലെ സ്ഥിരം യാത്രക്കാര്‍ നാളെ ആലപ്പുഴ മുതല്‍ എറണാകുളം വരെ എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ച് പ്രതിഷേധിക്കുന്നു.ദുരിതയാത്ര ഇല്ലാതാക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള 16 കാര്‍...

‘മഹ’ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു!

തിരുവനന്തപുരം: കേരളത്തില്‍ ഭീതിവിതച്ച ശേഷം അറബിക്കടല്‍ വഴി ഒമാന്‍ തീരത്തേയ്ക്ക് സഞ്ചരിച്ച 'മഹ' ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് തിരിച്ചുവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു...

ഇന്ദിര സ്മരണയില്‍ രാജ്യം; ഇന്ത്യയുടെ പ്രഥമ വനിതാ പ്രാധാനമന്ത്രി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ സാരഥിയുമായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ്...

തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത- ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്-...

സ്‌കൂള്‍ കാലം തൊട്ടേ ജോളിയ്ക്ക് മോഷണത്തോട് കമ്പം; കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവും സഹോരങ്ങളും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ പിതാവും സഹോദരങ്ങളും. സംശയമുന തന്നിലേക്കു നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താന്‍ കൊലപ്പെടുത്തിയ സംഭവം ജോളി...

‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്’ പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് മുത്തശ്ശി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോട്ടയം: പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. 'അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും സൂക്ഷിച്ചോ'.. എന്ന് മുത്തശ്ശി ചൊല്ലിക്കൊടുക്കുന്ന...

Latest news