26.5 C
Kottayam
Thursday, April 25, 2024

CATEGORY

Top Stories

കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ക്ക് ലഹരി മരുന്ന് കടത്തുന്നത് പോത്തുകളെ ഉപയോഗിച്ച്; ലഹരി മാഫിയയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ക്ക് ലഹരി മരുന്ന് കടത്തുന്നത് പോത്തുകളെ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ യുവാവാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേരളത്തിലേക്ക് ലഹരിമാഫിയ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നും...

‘അമ്മ ഉറങ്ങും, 12.30ന് വരിക’ സ്‌കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ സെക്‌സ് ഗ്രൂപ്പുകള്‍ സജീവമാകുന്നു! കണ്ണൂരില്‍ പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് മെസേജുകള്‍ കണ്ട് പോലീസ് ഞെട്ടി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥി -വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടുന്ന സൗഹൃദ സെക്‌സ് ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആത്മഹത്യകളെക്കുറിച്ച് പോലീസ് നടത്തിയ...

അഞ്ചില്‍ മൂന്നിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എല്‍.ഡി.എഫ്; ഷാനിമോള്‍ ഉസ്മാന് ഫോട്ടോഫിനിഷ് വിജയം

തിരുവനന്തപുരം: അഞ്ചു നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിനും രണ്ടിടത്ത് എല്‍.ഡി.എഫിനും വിജയം. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദീന്‍ 11761 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ്...

ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി ഐ.ടി.സി; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി. 'ഫാബെല്ല്ലെ എക്സ്‌ക്വിസിറ്റ്' എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ് പുറത്തിറക്കിയത്. കിലോയ്ക്ക് 4.3 ലക്ഷം...

വര്‍ഷത്തില്‍ പത്തു ദിവസം സംഭവിക്കുന്നത് രണ്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ വര്‍ഷത്തില്‍ നൂറു തവണയാകും. ഇന്ന് എറണാകുളത്തെ വിലപിടിച്ച റിയല്‍ എസ്റ്റേറ്റ് ഒക്കെ നാളെത്തെ ചതുപ്പ് നിലം ആകും,കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ പ്രളയത്തില്‍ ചെറുതായൊന്നുമല്ല കൊച്ചി വലഞ്ഞത്.ഉപെതരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൊച്ചി കോര്‍പറേഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. കോര്‍പറേഷനെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്തുകൊണ്ടെന്നുപോലും ഹൈക്കോടതി ചോദിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം...

കുട്ടനാട്ടില്‍ മടവീഴ്ച,വന്‍ കൃഷിനാശം

കുട്ടനാട് :തുലാവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കനത്തമഴയില്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം. 5 പാടശേഖരങ്ങളില്‍ മടവീണ് ഏക്കറ് കണക്കിന് നെല്‍ക്കൃഷി നശിച്ചു. മഴ വീണ്ടും തുടരുകയാണെങ്കില്‍ കുട്ടനാട്ടിന്റെ താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലാകുമെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കാവാലം കൃഷിഭവന്‍...

നിറപറ എം.ഡി.ബിജുവിന്റെ കുഞ്ഞുതന്നെയാണ് തന്റെ ഉദരത്തിലെന്ന് സീമ,ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിജു,കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്‌

കൊച്ചി : നിറപറ എംഡി ബിജു തന്നെയാണ് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവെന്ന് സീമ. ബിജുവും സീമയും ഹോട്ടലില്‍ ഒന്നിച്ചു താമസിച്ച തിയതിയും സീമ വെളിപ്പെടുത്തി. ബിജുവും താനും ഹോട്ടലില്‍ കഴിഞ്ഞതിന്...

കെ. സുരേന്ദ്രന്‍ ശബരിമല യാത്രക്കിടെ ‘ഹാന്‍സ്’ ഉപയോഗിച്ചെന്ന് ആരോപണം; വീഡിയോ വൈറലാകുന്നു

കോട്ടയം: ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ശബരിമലയിലേയ്ക്കുള്ള കാനനപാതയില്‍ വെച്ച് നിരോധിത പുകയില ഉത്പന്നമായ 'ഹാന്‍സ്' ഉപയോഗിച്ചതായി ആരോപണം. കെ സുരേന്ദ്രനോട് രൂപസാദൃശ്യമുള്ളയാള്‍ പാന്‍മസാല ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശബരിമലയിലേയ്ക്ക് കയറിപ്പോകുന്ന വഴിയോട്...

മറുനാടന്‍ ലൈംഗിക തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്; എത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ ബന്ധു എന്ന വ്യാജേന

കൊച്ചി: മറുനാടന്‍ തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന അന്യസംസ്ഥാന ലൈംഗിക തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് ലൈംഗികവൃത്തിക്കായി കേരളത്തിലേക്ക് യുവതികള്‍ എത്തുന്നത്. കേരളത്തിലെ ചില ഏജന്‍സികളും ഇതിന്...

ഈ മാസം 22ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് രാജ്യത്തെ ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. ഓള്‍ ഇന്ത്യാ...

Latest news