31.5 C
Kottayam
Friday, November 1, 2024

CATEGORY

Technology

ആ സന്ദേശം വ്യാജമാണ്; വാട്‌സ്ആപ്പ് ഉപഭോക്താക്കളോട് അധികൃതര്‍

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് 1000 ജി.ബി നെറ്റ് നല്‍കുമെന്ന തരത്തില്‍ ഒരു സന്ദേശം ഇപ്പോള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ...

ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ഫോണ്‍ എത് നിമിഷവും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍...

സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍...

വാട്‌സ്ആപ്പില്‍ വരുന്നു നാലു പുതിയ ഫീച്ചറുകള്‍

പുതിയ നാല് ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്‌സ് ആപ്പ്. ഡാര്‍ക്ക് മോഡ്, ക്യൂക്ക് എഡിറ്റ് മീഡിയ, ഫ്രീക്വന്റ് ഫോര്‍വേഡര്‍, ക്യൂആര്‍ കോഡ് എന്നീ നാല് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുതിയതായി...

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; ടിക് ടോക്കിനും ഹെലോയ്ക്കും നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം...

ഫേസ് ആപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഫേസ് ആപ്പ്. പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കും എന്നാണ് ഫേസ് ആപ്പ് കാണിച്ചു തരുന്നത്. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന്...

ഇത്തരം പോസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഫേസ്ബുക്കില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ നടപടി. ആരോഗ്യ...

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല

അടുത്ത വര്‍ഷം മുതല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. Android 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റം, iso 7 ഉപയോഗിക്കുന്ന ഐഫോണുകളിലാണ് വാട്സ് ആപ്പ് സേവനം ലഭ്യമാകാതിരിക്കുന്നത്.. 2020...

പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

യൂട്യൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. യൂട്യൂബിന്റെ കമന്റ് ബോക്സിലാണ് മാറ്റങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂട്യൂബ് ആപ്പുകളില്‍ കമന്റ് ബോക്‌സ് പ്രത്യേക പേജിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വീഡിയോ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കമന്റ്...

വി15, വി15 പ്രോ; പുതിയ രണ്ട് മോഡലുകളുമായി വിവോ

പുതിയ രണ്ട് മോഡലുകള്‍ വിപണിയിലിറക്കി വിവോ. വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകളാണ് വിപണിയിലെത്തിയത്. 8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ നിറത്തിലുള്ള വി15...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.