27.8 C
Kottayam
Tuesday, May 28, 2024

പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

Must read

യൂട്യൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. യൂട്യൂബിന്റെ കമന്റ് ബോക്സിലാണ് മാറ്റങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂട്യൂബ് ആപ്പുകളില്‍ കമന്റ് ബോക്‌സ് പ്രത്യേക പേജിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വീഡിയോ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കമന്റ് ബോക്‌സിലെ ഒരു കമന്റ് കാണിക്കുന്നതായിരിക്കും പുതിയ രീതി. നിലവില്‍ വീഡിയോകള്‍ക്ക് അടിയിലേക്ക് നീങ്ങിയാല്‍ മാത്രമേ കമന്റ് കാണാന്‍ കഴിയുകയുള്ളു. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജിലേക്ക് പോയി മുഴുവന്‍ കമന്റ്‌സും കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week