ജയ്പൂർ: ഐ.പി.എൽ ആദ്യ മത്സരത്തില്‍ തന്നെ പതിവ് പോലെ തന്നെ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പ്രയാസകരമായ പിച്ചില്‍ ക്ഷമയോടെ ബാറ്റേന്തിയ സഞ്ജു ടീമിന്‍രെ വിജയശില്‍പിയാകുകയും ചെയ്തു. 52 പന്തുകളില്‍ നിന്ന്...
ജയ്പൂര്‍: ഇത്തവണത്തെ ഐപിഎല്‍ ടി20 ലോകകപ്പ് ടീമിലെത്താനുള്ള ഓഡീഷനാണെങ്കില്‍ ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് മലയാളി താരം സഞ്ജു സാംസണാണ്. 10 ടീമുകളും ഓരോ മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 82 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം...
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു എവേ ഗ്രൗണ്ടില്‍ മുംബൈയുടെ തോല്‍വി. അഹമ്മദാബഹാദ് നരേന്ദ്ര മോദി...
അഹമ്മദാബാദ്: ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ക്ലബായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയത്. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയെ മാറ്റി ക്യാപ്റ്റന്‍സി നല്‍കാമെന്ന...
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ 161 റണ്‍സ് നേടാനേ ആയുള്ളൂ....
ജയ്പൂര്‍2:024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കളിയിൽ ഇന്നിറങ്ങുകയാണ് ലക്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും. രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30...